തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും…
Category: Kerala
എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്
തൃശൂർ: എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്. കേരളത്തിലെ സ്വതന്ത്രചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ശബ്ദമലിനീകരണം ഉള്‍പ്പടെയുള്ള സാമൂഹിക ദ്രോഹങ്ങള്‍ക്കെതിരെ നടത്തിയ ഇടപെടലുകളും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം…
വികസിത് ഭാരത്@2047: ജയിന്‍ യൂണിവേഴ്‌സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം
കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് (ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000…
വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം
തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777…
പ്രേം നസീർ സുഹൃത് സമിതി ‘എൻ്റെ നിറവോണം’ ആഘോഷിച്ചു
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ ‘എൻ്റെ നിറവോണം’ മെഗാ ഇവൻ്റ് ആഘോഷം ഹസൻ മരക്കാർ ഹാളിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മതമൈത്രി സംഗീതപ്രതിഭ ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ ഓണ വിളംബര ഗാനാലാപനത്തിൽസൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. നടൻ എം.ആർ.…
മോഹൻലാൽ ഇനി അനാഥനല്ല ; തണലൊരുക്കി പീസ് വാലി
കോതമംഗലം: കുട്ടംപുഴ വനത്തിലെ കുഞ്ചിപ്പാറകുടി ആദിവാസി ഊരിലെ അനാഥനും ഭിന്നശേഷിക്കാരനുമായ മോഹൻലാലിനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മോഹൻ ലാലിനെ പ്രസവിച്ച ഉടനെ അമ്മ മരണപ്പെട്ടത്തോടെ അനാഥനായ മോഹൻലാൽ ഏറെ നാളുകൾ ഐ സി യു വിൽ ആണ് കഴിഞ്ഞത്. സെറിബ്രൽ…
റാങ്ക് ജേതാവിനെ അനുമോദിച്ചു
കോതമംഗലം : കേരള ഫിഷറീസ് സര്‍വകലാശാലയുടെ ഫുഡ് സയന്‍സ് & ടെക്നോളജി കോഴ്സിന്റെ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്തിനെ പി.ഡി.പി. നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പനങ്ങാടുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍…
കർമശ്രേഷ്ഠ പുരസ്‌കാരം അർഷദ് ബിൻ സുലൈമാന്
ജൂനിയർ ചേബർ ഇന്റർനാഷണൽ കൊച്ചി സിറ്റിയുടെ കർമ ശ്രേഷ്ഠ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകനും, ഹ്യുമൺ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റുമായ അർഷദ് ബിൻ സുലൈമാന് സമ്മാനിച്ചു.ജെസിഐ പ്രസിഡൻ്റ് അഖിൽ ബ്ലിക്കോ, ജെ കൊം ചെയർമാൻ ജിൻസ് ജോർജ് എന്നിവർ ചേർന്നാണ്…
നവകേരളം കള്‍ചറല്‍ ഫോറം’ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
തിരുവനന്തപുരം : സമത്വവും ക്ഷേമഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലക്ഷ്യമാക്കി മലയാളക്കരയില്‍ ഭരണം നടത്തിയ ചക്രവര്‍ത്തിയായിരുന്നു മഹാബലിയെന്ന് ‘നവകേരളം കള്‍ചറല്‍ ഫോറം’ സംസ്ഥാന പ്രസിഡന്റ് എം. ഖുത്തുബ്. വര്‍ക്കലയിലെ ‘വാത്സല്യം ചാരിറ്റി ഹോമില്‍’ സംഘടിപ്പിച്ച ‘ഓണം സൗഹൃദ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചനീചത്വങ്ങളോ…
Arrest Fiat for Ajith Kumar Raises ;
Controversial allegations against ADGP Ajith Kumar No action will be taken by CM says Surendran Harikrishnan. R Allegations made by PV Anwar against ADJP Ajith Kumar about Illicit money flows…
