മണിപ്പുരിൽ 144 പ്രഖ്യാപിച്ചു

മണിപ്പൂർ:∙ മണിപ്പുരിൽ 144 പ്രഖ്യാപിച്ചു. കലാപത്തെ തുടർന്ന് ഇനി ഉണ്ടായേക്കാവുന്ന അനിശ്ചിത സംഭവങ്ങളൊഴിവാക്കാൻ ആണ് 144 പ്രഖ്യാപിച്ചത്. കൂട്ടംചേരലുകൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയില്‍ വിലക്കേർപ്പെടുത്തി. ചുരാചന്ദ്പുർ ജില്ലയിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി എൻ.ബിരേന്‍സിങ് സന്ദർശിക്കാനിരിക്കെയായിരുന്നു കലാപം നടന്നത്. വ്യാഴാഴ്ച ഒരു…

ശ്രീനഗറിലും അഹമ്മദാബാദിലും ലുലു ഷോപ്പിംഗ് മാൾ;നരേന്ദ്ര മോദി- യൂസഫലി കൂടിക്കാഴ്ച നടന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച്…

തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ല? ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കണം

ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് പ്രധാനമന്ത്രിയോട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട്…

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് കേസിൽ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ്…

തെരെഞ്ഞെടുപ്പ് പ്രചാരണം ; യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ

ബെം​ഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന് 14 ദിവസം ബാക്കി നിൽക്കെയാണ് യോഗിയുടെ കർണാടകം സന്ദർശനം. ഹിന്ദുത്വ അജണ്ട ശക്തമായി ഉന്നയിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മൈസുരു, വിജയപുര എന്നീ ജില്ലകളിൽ യോഗി ആദിത്യനാഥ്…

ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ; ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും

ഡൽഹി: ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നിയന്ത്രണങ്ങളിൽ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു…

തനിക്കെതിരെയുള്ള ശിക്ഷ സസ്പെൻഡ് ചെയ്യണം;രാഹുൽഗാന്ധി കോടതിയിൽ

അപകീർത്തിക്കേസിൽ തനിക്കെതിരെയുള്ള ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹർജി പരി​ഗണിക്കണമെന്ന ആവശ്യവുമായി രാഹുൽ ​ഗാന്ധി. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി നൽകിയത്. ഹർജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെടും. സൂറത്ത് ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ…

യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും; ടോള്‍ ഫ്രീ നമ്പറിൽ ഭീഷണി സന്ദേശം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും’ എന്ന് വധ ഭീഷണി സന്ദേശം. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം…

പരസ്യമായി പോരടിച്ച് കർണാടകയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ

കര്‍ണാടകയില്‍ വനിത ഐപിഎസ്‌-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി…

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി…