ഞങ്ങൾക്ക് മാത്രമാണ് രാജ്യസ്നേഹം ; മറ്റുള്ളവർ എല്ലാം രാജ്യദ്രോഹികൾ

ഞങ്ങള്‍ പറയുന്നത് മാത്രമാണ് സത്യം. ഞങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ‘ദേശസ്‌നേഹം’. ഇതിനെതിരായി ആര് എന്ത് പറഞ്ഞാലും, ചെയ്താലും അത് ദേശദ്രോഹമാണ്” ഇതാണ് അമിത്ഷായുടെയും ബിജെപിയുടെയും ഒക്കെ നിലപാട്. അതാണ് ആനി രാജയ്ക്ക് സംഭവിച്ചിരിക്കുന്നത്.മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ സര്‍ക്കാറിനെതിരായി…

തെലങ്കാനയിലെ വാറങ്കലില്‍ 6,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

തെലങ്കാനയിലെ വാറങ്കലില്‍ 6100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതില്‍ 5,550 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 176 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതിയും കാസിപ്പേട്ടിലെ 500 കോടിയിലധികം രൂപയുടെ റെയില്‍വേ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടുന്നു.…

ജയ് ശ്രീറാം വിളിച്ച് മുസ്ലിം യുവാക്കൾക്ക് മർദനം

ഭുവനേശ്വറില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ മുസ് ലിം യുവാക്കള്‍ക്ക് അതിക്രൂരമര്‍ദ്ദനം.ആട്ടിറച്ചി കൊണ്ടുപോവുകയായിരുന്ന മുസ് ലിം യുവാക്കളുടെ വാഹനം തടഞ്ഞ് വസ്ത്രം അഴിച്ചുമാറ്റുകയും കയറില്‍ കെട്ടി മാലിന്യക്കൂമ്പാരത്തിലൂടെ നടത്തിക്കുകയും താടിവടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ജയ് ശ്രീറാം…

ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമാണ് ബൈജൂസ് കമ്പനി. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട്…

രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും.പരിപാടിയിൽ നിരവധി പത്മ പുരസ്കാര ജേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം…

നടി ജിയാ ഖാന്റെ ആത്മഹത്യാ;സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു

മുംബൈ : ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പുറപ്പെടുവിച്ചത്. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി. 2013…

പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ

പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തു. സ്ഥലത്ത് സേന തെരച്ചിൽ നടത്തുകയാണ്. വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് വിവരം. ബുധനാഴ്ച സമാന രീതിയിൽ മറ്റൊരു ഡ്രോൺ കണ്ടെത്തിയിരുന്നു.…

ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണ് ;പിടി ഉഷക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പിടി ഉഷക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ.ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.…

നടി ജിയാ ഖാൻ ആത്മഹത്യ;10 വർഷത്തിന് ശേഷം വിധി

മുംബൈ: നടി ജിയാ ഖാൻ ആത്മഹത്യചെയ്ത സംഭവത്തിൽ 10 വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി. സ്‌പെഷ്യൽ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസിൽ വിധി പറയുക. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ…

സഹകായിക താരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല; പിടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍

ദില്ലി: ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പിടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിനെതിരായ നിങ്ങളുടെ സഹകായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് തരൂർ ട്വിറററില്‍ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല. അവരുടെ ആശങ്കകൾ അവഗണിക്കുന്നതും…