ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി അൻവാറുൾ അസിം അനാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയപ്പോഴാണ് എം.പിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം…
Category: INDIA
ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ‘ശിക്ഷക്ക് പകരം ഉപന്യാസം എഴുതാന്‍ നിര്‍ദേശം’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഇന്ത്യയിൽ നിലവിൽ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കുന്നത്. രണ്ട് ഇന്ത്യയെയാണ്…
വിഐ 5G ആറ് മാസത്തിനുള്ളിൽ എത്തും
വോഡഫോൺ ഐഡിയ ലിമിറ്റഡ് ആറ് മാസത്തിന് ശേഷം 5G പുറത്തിറക്കും.2024 നവംബറിൽ 5ജി എത്തുമെന്ന പുതിയ വിവരം പുറത്ത് വന്നു.വോഡഫോൺ ഐഡിയ 5ജി എൻഎസ്എയാണ് പുറത്തിറക്കുക.മഹാരാഷ്ട്ര , ഡൽഹി, പഞ്ചാബ്, ചെന്നൈ എന്നീ നാല് സർക്കിളുകളിൽ 5G അവതരിപ്പിച്ചതായി ടെൽകോ സ്ഥിരീകരിച്ചിരുന്നു.…
മോദി സര്‍ക്കാര്‍ ഇനിയില്ല വോട്ട് പിടിക്കുന്നത് അമിത് ഷാക്ക് വേണ്ടി; അരവിന്ദ് കെജ്രിവാള്‍
50 ദിവസത്തിനുശേഷം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നരേന്ദ്ര മോദിയുമായി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം…
സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹർജി സുപ്രീം കോടതി തള്ളി
സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്.പത്തു ദിവസം നീണ്ട വാദം കേൾക്കലിന് ഒടുവിലാണു വിധി പ്രസ്താവന നടത്തിയിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍…
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 111ആം സ്ഥാനം പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിറകിലാണ് നാല് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇന്ത്യ നിൽക്കുന്നത്. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111 ആം സ്ഥാനത്തുള്ളത്. ശ്രീലങ്ക അറുപതാം സ്ഥാനത്തുള്ളപ്പോൾ…
ഭാര്യക്ക് 82 വയസ്സ് ; വിവാഹമോചനം നൽകില്ലെന്ന് 89 കാരനോട് കോടതി
വിവാഹവും വിവാഹ മോചനവും ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടി വിവാഹമോചനം നേടുന്നവരാണ് മിക്കവരും. ഒരുമിച്ച് പോകാൻ കഴിയില്ല എന്ന ചിന്ത വരുമ്പോൾ തന്നെ ബന്ധം വേർപിരിയാനും വക്കീലിന്റെ അടുത്ത് പോകാനുമെല്ലാം ഇന്ന്…
കേരളത്തിൽ 5 ‘മിനി മാളു’കളുമായി ലുലു ഗ്രൂപ്പ്
കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ…
ഇസ്രായേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ‘ഓപ്പറേഷൻ അജയ്
ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് ദൗത്യവുമായി ഇന്ത്യ. ഇസ്രായേലിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് വിവരം എക്സിലൂടെ അറിയിച്ചത്. ഓപ്പറേഷൻ അജയ് ഇന്ന്…
പുതിയ പാർലമെന്റ് മന്ദിര പ്രവേശന ചടങ്ങിൽ രാഷ്‌ട്രപതിയില്ല, ഹിന്ദി നടിമാരോ രാഷ്ട്രപതിയോ വലുതെന്ന് ഉദയനിധി സ്റ്റാലിൻ
പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. വിധവ ആയത് കൊണ്ടും ഗോത്രവർഗക്കാരി ആയതിനാലുമാണ് രാഷ്ട്രപതിയെ സർക്കാർ ക്ഷണിക്കാതിരുന്നതെന്നും ഇതാണ് സനാതന…
