കേരളത്തിലെ മൂന്നു സീറ്റുകള്‍ ഉള്‍പ്പെടെ 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആറു സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടിയിച്ചത്. ഈ മാസം പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. കേരളത്തിനു…
Category: INDIA
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട് ; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേടില്‍ NSE മുന്‍ എംഡിയും സിഇഒ യുമായിരുന്ന ചിത്ര രാമകൃഷ്ണനെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.ഇതേ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ നേരത്തെ…
ഇന്ത്യന്‍ നയതന്ത്രത്തിന്റെ ശക്തി ; 6 മണിക്കൂര്‍ യുദ്ധം നിര്‍ത്തി വെയ്ക്കാന്‍ കഴിഞ്ഞു
റഷ്യ -യുക്രൈന്‍ യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ഖാര്‍കീവില്‍ 6 മണിക്കൂറോളം റഷ്യ യുദ്ധം നിര്‍ത്തി വെച്ചു.ലോക ശക്തികള്‍ക്ക് കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ നയതന്ത്ര ശക്തിയെ പുകഴ്ത്തി മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും.മോദിയുടെ ഒരു വാക്ക് മൂലം…
താഴാതെ രാജ്യാന്തര എണ്ണവില
രാജ്യാന്തര എണ്ണ വില എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. ബ്രൈറ്റ് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 113 ഡോളറാണ് വില. അടിയന്തര സ്റ്റോക്കില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി അംഗങ്ങള്‍ സമ്മതിച്ചെങ്കിലും…
ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബൃന്ദ കാരാട്ട്
കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ധരിച്ചു വന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇപ്പോള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വന്നിരിക്കുകയാണ്. ഹിജാബിനെ പേരിലുള്ള വിവാദം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് ബൃന്ദ…
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ; ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാമി പ്രസാദ് മൗര്യ അജയകുമാര്‍ ലാലു എന്നിവര്‍ ആയിരിക്കും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍…
യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
റഷ്യ- യുക്രൈന്‍ യുദ്ധം കാരണം യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇതിനായി റഷ്യയുമായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രോസ്…
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വന്‍വര്‍ധനവ്
രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50പൈസ കൂട്ടി. കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടര്‍ ഇന്ത്യ വിലയില്‍ മാറ്റമില്ല. എന്നാല്‍ ഹോട്ടലുകളില്‍…
5ജി വേഗത്തില്‍ ലഭ്യമായേക്കും
അഗസ്റ്റ് മാസത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമായേക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോംമന്ത്രാലയം നിര്‍ദേശിച്ചു.മാര്‍ച്ചിനോടകം ലേല നടപടികള്‍ തുടങ്ങാനും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കേന്ദ്രം…
പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൊള്ളയാണ് ; മോദി
ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്നും സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല…
