സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ മെഗാ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന്…
Category: INDIA
കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരണവുമായി നേതാക്കള്‍
കേരളത്തിലെ 5 സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് യോഗം ചേരാന്‍ ഒരുങ്ങി ജി 23 നേതാക്കള്‍. നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒത്തുചേരും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് അഴിച്ചു പണിയേണ്ട…
വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു
വ്യാഴാഴ്ച ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലെ എട്ടാം മത്സരത്തിൽ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 62 റൺസിന് തകർത്തപ്പോൾ ലീ തഹുഹുവും അമേലിയ കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മഞ്ഞുവീഴ്ചയുടെ പ്രതീക്ഷയിൽ രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിച്ച…
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ചവെച്ചത് കെ സുരേന്ദ്രന് രാഹുല്‍ഗാന്ധിയെ പരിഹസിക്കാന്‍ അവസരമായി. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാവുകയാണ് എന്നും രാഹുല്‍ഗാന്ധിക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകുവാനെ സാധിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തിന് പിന്തുണയുമായി സുശീല്‍ ചന്ദ്ര
പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുശീല്‍ ചന്ദ്രയും പറഞ്ഞു. എന്നാല്‍ ഇതിനായി ഭരണ ഘടനയില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം…
രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രസംഗം…
പഞ്ചാബ് പിടിച്ചെടുക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെകോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് എഎപി ഭരണം ഉറപ്പിക്കാന്‍ പോവുന്നത്.89 സീറ്റില്‍ എഎപിയും 13 സീറ്റില്‍ കോണ്‍ഗ്രസും 5 സീറ്റില്‍ ബിജെപി യും 7 സീറ്റില്‍ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.117…
രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി
യുക്രൈന്‍ റഷ്യ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ നിരവധി പേരാണ് അവിടെ നിന്നും പാലായനം ചെയ്യുന്നത്. ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേരെ ഇന്ത്യ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നത് അഭിമാനകരമാണ്. ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് യുക്രൈന്‍ റഷ്യ സങ്കര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍…
തിരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത
സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള്‍ എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും…
ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന
കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യത്തെ എണ്ണ വില കൂടിയേക്കും എന്ന മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര വിപണി വില രാജ്യത്തെ എണ്ണ വിലയെ സ്വാധീനിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം എണ്ണക്കമ്പനികളെ ബാധിക്കുമെന്നും പറഞ്ഞ മന്ത്രി സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനം…
