ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങളിൽ പ്രതീക്ഷ നൽകിയിരുന്നു എന്ന് മോദി പറഞ്ഞു.’ഡോ. ബാബാസാഹെബ് അംബേദ്കറെയും നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനത്തെയും ഞാൻ എന്നും…
Category: INDIA
ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം
ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് .കേന്ദ്ര ഏജൻസികളും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .വന്നറെൻ എന്ന റാൻസംവെയർ ഉപയോഗിച്ച് എയിംസിലെ അഞ്ച് സെർവറുകളെ ലക്ഷ്യം വച്ചായിരുന്നു ഹാക്കിങ്…
പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി
പത്തുവയസുകാരനായ കുട്ടിയെ രക്തം കുടിച്ചു കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാകാമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് യുവതി ഈ കൊടുംക്രൂരത ചെയ്തത്.ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. ക്രൂര കൊലപാതകം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനും…
വനമേഖലയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്നമായ മൃതശരീരങ്ങള്‍ കണ്ടെത്തി;55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റിൽ
വനമേഖലയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്നമായ മൃതശരീരങ്ങള്‍ കണ്ടെത്തി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റിലായത്.നവംബര്‍ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കൊലയുടെ രീതി കണക്കിലെടുത്ത്,…
ഇന്ന് ശിശുദിനം;നെഹ്‌റുവിന്‍റെ 133 മത് ജന്മദിനം.
ഇന്ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്‍റെ 133-ാം ജന്മദിനമാണ് . രാജ്യം ശിശുദിനം എന്നപേരിൽ ആണ് നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമായി തന്നെ തുടരുന്നു.അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ജനിക്കുന്നത്.സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി ,…
പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ്…
ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍; ആത്മനിർഭരത കൊവിഡാനന്തരലോകത്തിന്‍റെ മന്ത്രമാകും: വി.മുരളീധരൻ
കൊച്ചി : കോവിഡാനന്തരലോകത്തിന്‍റെ മന്ത്രമായി ആത്മനിർഭരത മാറുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ആത്മനിർഭര സങ്കൽപ്പം ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലേക്ക് എത്തിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ നടന്ന നരേന്ദ്രമോദി ദർശനങ്ങളും ദൌത്യങ്ങളുമെന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യം,…
മാലദ്വീപുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും: കേന്ദ്രമന്ത്രി വി.മുരളീധരൻ
മത്സ്യബന്ധനം, പുനരുപയോഗ ഊർജം, അടിസ്ഥാനസൗകര്യവികസനം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും മാലദ്വീപും. മാലദ്വീപ് പ്രസിഡൻ്റ് ശ്രീ.ഇബ്രാഹിം മുഹമ്മദ് സോലിയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് നടത്തിയ ഇരുരാജ്യങ്ങളിലെയും കമ്പനി മേധാവിമാരുടെ യോഗത്തിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇക്കാര്യം സൂചിപ്പിച്ചത്.ഇന്ത്യൻ മഹാസമുദ്രത്തിലെ…
മെട്രോയിൽ ആൺസുഹൃത്തിന്റെ മുഖത്ത് പലതവണയടിച്ച് പെൺകുട്ടി, കാരണം അറിഞ്ഞാൽ ചിരി
പങ്കാളികൾ തമ്മിലും സുഹൃത്തുകൾ തമ്മിലും വഴക്ക് ഉണ്ടാകുന്നത് പതിവാണ്. എന്നാൽ പലപ്പോഴും പൊതു ഇടങ്ങളിൽ എത്തുമ്പോൾ ഈ വഴക്ക് മാറ്റിവച്ച് സ്നേഹത്തോടെ പെരുമാറുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി വഴക്ക് . മെട്രോയിലേക്ക് വരെ നീണ്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പരസ്പരം…
നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട കേസുകളിൽ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റ് തടയണമെന്നും രാജ്യത്തിന്റെ പലഭാഗത്തായി പ്രവാചകനിന്ദായുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്.…
