അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാവില്ലെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. വാര്‍ഷിക ബജറ്റ് താളം തെറ്റുമെന്ന കണ്ടെത്തലോടെയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ബില്ല് തള്ളിയത്. പബ്ലിക് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്ക്…
Category: Health
ചികിത്സാപിഴവ്: കോട്ടയം മെഡിക്കൽ സെൻ്ററിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു
കോട്ടയം: കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സാപിഴവുണ്ടായി എന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എസ് എച്ച് മെഡിക്കൽ…
ലോക ഹൃദയാരോഗ്യദിനത്തില്‍ സാജീനോം ഗ്ലോബല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
ലോക ഹൃദയാരോഗ്യദിനത്തില്‍ ‘ ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക’ എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബല്‍ ഡാന്‍സത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ബ്രയോ…
ഹിമാലയ ഉൽപ്പന്നങ്ങൾ കരൾരോഗമുണ്ടാക്കും; പ്രസ്താവന പുറത്തുവിട്ട ഡോക്ടറിന്റെ പ്രൊഫൈൽ സസ്‌പെൻഡ് ചെയ്തു
ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കും എന്ന വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ എക്സ് ലെ The Liver…
മഴവെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും ഇനിമേഘങ്ങളിൽ നിന്ന് പെയ്യും
മണ്ണിൽ നിന്ന് നീരാവിയോടൊപ്പം പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ മഴമേഘങ്ങളിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ശസ്ത്രലോകം. കണ്ണുകൊണ്ട് കാണാൻ പറ്റാത്തത്രയും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ മഴവെള്ളത്തോടൊപ്പം ഭൂമിയിൽ എത്തുമ്പോൾ അവയുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന്ന വായുവിലൂടെയും പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ നമ്മുടെ…
മരുന്ന് ലോബിയുടെ ഗിനിപ്പന്നികളാകുകയാണോ ഇന്ത്യക്കാർ?
പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നുവെന്ന് പഠനം. പലപ്പോഴും മരുന്നുകൾ പരീക്ഷിക്കുന്ന വോളണ്ടിയർമാരുടെ 60%ത്തിലധികം ഇന്ത്യക്കാർ ഉണ്ടാകാറുണ്ടെന്നാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി ഗവേഷകർ കണ്ടെത്തിയത്. വിദേശ സംഘടനകൾ സാമ്പത്തിക സഹായം…
പ്രോക്ടോളജി ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും,…
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ‘കാസ്പ്’ ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.…
കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം
സംസ്ഥാന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം നല്‍കാന്‍ ഒരുങ്ങുകയാണ് ഐഎല്‍എസിയുടെ ഇന്ത്യന്‍ ഘടകമായ എന്‍എബിഎല്‍. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി. വിവിധ വിഭാഗങ്ങളിലായി 200ഓളം പരിശോധനകള്‍ക്കാണ്…

