സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ചികിത്സ തേടിയവരും ഒരാള്‍ ആശുപത്രി ജീവനക്കാരിയുമാണ്. ഇതോടെ സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടു…

മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അര്‍ഹരായി.…

സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

13 പേര്‍ക്ക് കൂടി സിക്ക വൈറസ്സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ…

‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

കേയാ ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (Keya food international Pvt. Ltd) ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ (‘Dried Oregano-Batch No. 13455) എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തില്‍ ഇത് ഓണ്‍ലൈന്‍/പൊതുമാര്‍ക്കറ്റുകള്‍ വഴി വാങ്ങുകയോ…

സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പതിനാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി…

ഈഡിസ് കൊതുകുകള്‍ പരത്തുന്ന സിക്ക; ആരോഗ്യമേഖലയ്ക്ക് പുതിയൊരു വെല്ലുവിളി

കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോള്‍തന്നെ മറ്റ് പലതരം രോഗങ്ങളും ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി കടന്നു വരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്വദേശിയില്‍ കണ്ടെത്തിയ സിക്ക എന്ന വൈറസ് പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ്…

കോവിഡ് വാക്‌സിനേഷനില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 18 മുതല്‍ 23 വയസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. കോളേജുകല്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട വിദ്യാര്‍ഥികള്‍ക്കും…

കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കും; പ്രതിദിനം രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കുമെന്ന് വിദഗ്ധര്‍. വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടിയേക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകുമെന്നും കോവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗം തീവ്രമാകാതിരിക്കണമെങ്കില്‍ മുന്‍കരുതല്‍…

കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി പ്രതികരിച്ചത്. ഇതുസംബന്ധിച്ചു ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ് മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍…

ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചുമുണ്ടാകില്ല ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി; ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.…