നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം. വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു…
Category: Film
മലയാളത്തിന്റെ അനശ്വര നടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഒരാണ്ട്
സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഓർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ് കഴിഞ്ഞ വർഷം മാർച്ച് 26ന് ഇന്നസെന്റ് വിടവാങ്ങിയത്. അറുന്നൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, ഡോക്ടര്‍ പശുപതി, വേഷം,…
ചിയാൻ 62ന്റെ അപ്‍ഡേറ്റുമായി നിര്‍മാതാക്കള്‍; ഞെട്ടിക്കാന്‍ തയ്യാറായി ‘വിക്രം’
ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് വിക്രം നായകനായി എത്തുന്ന ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും…
രാജനികാന്തിന് ക്യാമാറയുടെ മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം
തമിഴിന്റെ സൂപ്പർസ്റ്റാർ ആണ് രജനീകാന്ത് എന്നാൽ അദ്ദേഹത്തിന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ശ്വാസം വിടാൻ പേടിയാണെന്നും വായ തുറക്കാൻ പോലും ഭയമാണ് എന്നാണ് പറയുന്നത്. താരം തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ വിശിഷ്ടാതിഥിയായി…
മലയാളത്തിലെ ആദ്യ 200 കോടി നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്
200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുമാസം കഴിയും മുൻപെയാണ് ആഗോളതലത്തിൽ ചിത്രം 200 കോടി കളക്ഷൻ നേടുന്നത്. ഡബ്ബ്…
തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത്, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ ഭാഗ്യരാജ്
മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ ഏറെ വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. തന്നെ ചിത്രം വളരെ അധികം അലോസരപ്പെടുത്തിയെന്നാണ് ജയമോഹൻ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി നടനായ ഭാഗ്യരാജൻ രംഗത്ത് എത്തി. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപികുന്ന പോലെയാണ്.…
ഇന്ത്യയിലെ ആദ്യ എ ഐ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
ഇന്ത്യയിലെ ആദ്യ എ ഐ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുൻ ബിഗ് ബോസ്താരവും പ്രശസ്ത ഇൻഫ്ലുൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്നാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് നജീബ്
പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍. സംവിധായകൻ ബ്ലെസ്സിയുടെ ആടുജീവിതം മലയാളിയായ നജീബിന്റെ അതിജീവന കഥയാണ്. ചിത്രത്തിന്റെ ട്രെയിലറടക്കം വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിത്ത പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് യഥാർത്ഥ നജീബ് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഞാൻ പൃഥ്വിരാജ്…
നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപണ്‍ഹെയ്മര്‍’ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി.
96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ…
