മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയുന്ന സിനിമയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കർ’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീരപ്രകടനം നടത്തുകയാണ് ഈ ചിത്രത്തിലൂടെ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ…
Category: Film
വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍ എത്തും
ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രമായിരുന്നു ‘ദ കേരള സ്റ്റോറി. പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ‘ദ കേരള സ്റ്റോറി’…
നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു
സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരിന്നു പ്രായം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്,…
‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും
ഇടക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ആയിരിന്നു ദി കേരള സ്റ്റോറി. ഇപ്പോൾ ചിത്രം സംപ്രേഷണം ചെയ്യാൻ ഉളള ഒരുക്കത്തിലാണ് ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ…
നടി അപ്സര പറഞ്ഞതില്‍ ആരോപണവുമായി മുൻ ഭർത്താവ് രംഗത്ത്
ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ അപ്സരയ്ക്കെതിരെ മുൻ ഭർത്താവും കൊറിയോഗ്രാഫറുമായ കണ്ണൻ പുതിയ ആരോപണവുമായി രംഗത്ത്.തന്റെ മുൻ ഭർത്താവിൽ നിന്നും കൊടിയ പീഡനം നേരിട്ടതായി കഴിഞ്ഞ ദിവസം അപ്സര ബിഗ് ബോസിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കണ്ണന്റെ പ്രതികരണം. ഞങ്ങൾ ഭയങ്കര ഇഷ്ടത്തിലായിരുന്നു.…
സിനിമയിൽ അഭിനയിക്കുന്നതിൽ പ്രതിഫലം വാങ്ങറില്ല എന്ന് പൃഥ്വിരാജ്
തുടക്കകാലത്ത് സുകുമാരൻ മല്ലിക സുകുമാരൻ എന്ന മാതാപിതാക്കളുടെ ലേബലിൽ എത്തിയ ആളാണ് പൃഥ്വിരാജ്. ഇന്ന് സ്വന്തം അധ്വാനത്തിലൂടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിർമ്മാതാവും എന്നി നിലകളിൽ എത്തിയിരിക്കുകയാണ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന്…
ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്‍റെ മെഴുക് പ്രതിമ
ഇന്ത്യയെമ്പാടും ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഇപ്പോഴിതാ ഏപ്രില്‍ 8നുള്ള താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ഒരു അപൂര്‍വനേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അല്ലു അര്‍ജുന്റെ മെഴുകുപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചലച്ചിത്രതാരത്തിന്റെ മെഴുകു പ്രതിമ മാഡം…
ഈ സിനിമ കഴിയുമ്പോൾ എല്ലാവരും നിന്നെ തിരിച്ചറിയും; ബ്ലെസ്സി
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ആട് ജീവിതം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. അതോടൊപ്പം പൃഥ്വിരാജിന് കൂട്ടുകാരനായി എത്തിയ ഗോകുൽ എന്ന 17 കാരൻ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. അടുജീവിതം എന്ന സിനിമയിൽ എത്തുമ്പോൾ സംവിധായകൻ ബ്ലെസ്സി പറഞ്ഞ ഒരു കാര്യമുണ്ട് ഈ…
കാത്തിരിപ്പിന് ഒടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തി
നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തി. ഒരുപക്ഷേ ഇത്രയും കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിൽ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വരുന്ന സിനിമയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികൾ ചിത്രത്തെ…
പൃഥിയുടെ കരിയർ ബെസ്റ്റ് ആവാൻ ആടുജീവിതം
സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം.വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ…
