ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സണ്ണിലിയോൺ. ഇപ്പോഴിതാ സണ്ണി നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഷീറോ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ശ്രീജിത്ത് വിജയനാണ്…
Category: Entertainment
കടക്കൽ ചന്ദ്രൻ തിയറ്ററിലെത്തി
കാത്തിരിപ്പിന് ശേഷം തിയറ്ററുകളിൽ ചാർജെടുത്ത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടി നായകനായെത്തുന്ന വൺ ഇന്നു മുതൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സന്തോഷ് വിശ്വനാഥനാണ്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ എഡ്യുക്കേഷ്ണൽ…
ബിരിയാണി പ്രദർശിപ്പിക്കില്ലെന്ന് ആശീർവാദ് സിനിമാസ്
ദേശീയ അന്തർദേശിയ പുരസ്കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത സിനിമയാണ് ‘ബിരിയാണി’. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർ പി മാളിൽ ചിത്രം പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് അറിയിച്ചതായി സംവിധായകൻ. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തീയറ്ററുമായി ബന്ധപ്പെട്ടപ്പോൾ…
ബിബിന് ദേവിന് അംഗീകാരമില്ല
ശബ്ദമിശ്രണത്തിനുള്ള ദേശിയ അംഗീകാരം റസൂൽ പൂക്കുട്ടിയ്ക്കാണ് ലഭിച്ചതെങ്കിലും അദ്ദേഹത്തോടൊപ്പം കഠിനപ്രയത്നം ചെയ്ത സൗണ്ട് മിക്സർ ബിബിന് ദേവിന് അംഗീകാരം ലഭിച്ചിരുന്നില്ല. റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ചേർന്ന് ശബ്ദമിശ്രണം ഒരുക്കിയ തമിഴ് ചിത്രമായ ഒത്ത സെരിപ്പ് സൈസ് ഏഴിനാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള…
മമ്മൂട്ടി സ്ഥാനാര്‍ത്ഥിയാകുമോ? മറുപടിയുമായി മെഗാസ്റ്റാര്‍
കൊച്ചി: മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കേരളത്തിൻറെ പ്രിയ നടൻ മമ്മൂട്ടി. സജീവരാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നിലവിൽ ഒരു പാർട്ടിയും സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാട് ഏവർക്കും വ്യക്തമാണെന്നും ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലെന്നും…
ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍
വളരെയേറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിനു പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.…
