വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ജയസൂര്യയുടെ കത്തനാര്‍ ഒരുങ്ങുന്നു

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി മലയാളത്തിലെ ബിഗ്ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. പൂര്‍ണമായി വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമയാണ് കത്തനാര്‍. റോജിന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയവിദേശ സിനിമകളില്‍…

കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണിത്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.…

മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മാതാവാകുന്നു; സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും നിര്‍മ്മാതാവാകുന്നു. പുതിയ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശേരി ആണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയും എറണാകുളവും ആയിരിക്കും. ഈ പ്രൊജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം…

ഫ്‌ലോറല്‍ സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്

ഫ്‌ലോറല്‍ സാരിയില്‍ അതീവ സുന്ദരിയായി ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്. ഇന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് നടിയും, നര്‍ത്തകിയുമാണ് താരം.ലക്ഷങ്ങള്‍ വില വരുന്ന ഫ്‌ലോറല്‍ സാരിയിലുള്ള ചിത്രങ്ങളുമായി ഇതിനു മുന്‍പും മാധുരിയെത്തിയിട്ടുണ്ട്. 1,79,000 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് മാധുരി…

‘ഞാന്‍ തന്നെ’; കുട്ടിക്കാലചിത്രം പങ്ക്‌വച്ച് പ്രിയതാരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് എറ്റവും പ്രിയപ്പെട്ടതും കൗതുകവും ആണ്. പ്രതേയകിച്ച് മുന്‍നിര നായികമാരുടേയോ നായകന്മാരുടേതോ ആകുമ്പോള്‍. ഇപേപോഴിതാ 2016 ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായി മാറിയ അനാര്‍ക്കലി മരക്കാര്‍ തന്റെ കുട്ടിക്കാലചിത്രം ഇന്‍സ്റ്റഗ്രാമില്‍…

പൃഥ്വിരാജ് ചിത്രം ഭ്രമം’ ആമസോണില്‍ ; റിലീസ് തീയതി പ്രഖ്യാപിച്ച് നടന്‍

പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭ്രമം’ ചിത്രവും ഒ.ടി.ടി റിലീസ്. ഒക്ടോബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.കോള്‍ഡ്് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാണ് ഭ്രമം.…

ഗോള്‍ഡന്‍ വിസ ആദ്യം ഒരു സംഭവം ആണെന്ന് തോന്നി; എന്നാല്‍ ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം പോലെയായി; സന്തോഷ് പണ്ഡിറ്റ്

ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയെന്നും സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍,…

മുടിക്ക് പകരം സ്വര്‍ണചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്ത്; വ്യത്യസ്തനാകാന്‍ പല്ലുകളും സ്വര്‍ണം കെട്ടി ഡാന്‍

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറിട്ട കാര്യങ്ങള്‍ ചെയ്യുന്നത് പതിവാണ്. അത്തരത്തില്‍ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണങ്ങളും തലമുടിയിലെ വിവിധ വര്‍ണപരീക്ഷണങ്ങളും കലാകാരന്‍മാര്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ തലമുടി നീക്കം ചെയ്ത് പകരം തലയോട്ടിയില്‍ സ്വര്‍ണച്ചെയിനുകള്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണ് മെക്സിക്കന്‍ റാപ്പര്‍ ആയ 23 കാരന്‍…

ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണോ? ;കൈ നിറയെ പണം നേടാം

പതിമൂന്ന് ദിവസത്തിനുള്ളില്‍ പത്ത് ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ കൈ നിറയെ പണം സമ്പാദിക്കാം. ഫിനാന്‍സ് ബസ് എന്ന കമ്പനിയാണ് ഹൊറര്‍ സിനിമാ ആരാധകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. സിനിമയുടെ ബജറ്റ്, ആസ്വാദനത്തില്‍ എന്തെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് വിലയിരുത്താനാണ് ഇത്തരത്തിലൊരു…

അമ്മയുടെ ജന്മദിനം ആഘോഷമാക്കി സൂപ്പര്‍സ്റ്റാര്‍ നായിക നയന്‍താര

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ നായികയാണ് നയന്‍താര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയന്‍താര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് അഭിമുഖങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയുന്നത്…