പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്നാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആയിരക്കണക്കന് ആരാധകരെയും സിനിമാ രംഗത്തെ…
Category: Entertainment
ജെ.സി ഡാനിയേല്‍ അവാര്‍ഡും ടി.വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഇന്ന് മുഖ്യമന്ത്രി സമ്മാനിക്കും
കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡിന്റെയും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ടി.വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വ്യാഴാഴ്ച വൈകിട്ട്…
ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഇരുണ്ട വശങ്ങള്‍: ശ്രദ്ധേയമായി അഖില്‍ വിജയന്റെ ‘ഗെയിമര്‍’
ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഗെയിമര്‍’ എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ ‘ഗെയിമര്‍’ പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക…
മാറുന്ന സമൂഹത്തിന്റെ നേര്‍ചിത്രമായി ‘സാറാസ്’
സഞ്ജയ് ദേവരാജന്‍ മലയാള സിനിമ പുതുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആ സഞ്ചാരത്തിന് ഒപ്പം സഞ്ചരിക്കുന്ന സിനിമ മാത്രമല്ല സാറാസ്. മാറുന്ന കേരളീയ സമൂഹത്തിന്റെ മാറ്റം കൂടി പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ വേണം ഈ ചിത്രത്തെ കാണാന്‍.ജൂഡ് ആന്റണി ജോസഫ് സംവിധാനം…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; 30 സിനിമകള്‍ പട്ടികയില്‍
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ . ഇത്തവണ 30 സിനിമകളാണ് അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. ഒട്ടേറെ സവിശേഷതകളുമായി വേറിട്ടുനില്‍ക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനചലച്ചിത്ര പുരസ്‌കാരം. ഇത്തവണ അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത ചിത്രങ്ങളെയും താരങ്ങളെയും തെരഞ്ഞെടുക്കുന്ന ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്.…
മഞ്ജു പത്രോസിന്റെ വിശേഷങ്ങള്‍
ആതിര എസ് കിഴക്കമ്പലം എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അഭിനയ രംഗത്ത് എത്തി, വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ കയറിയ വ്യക്തി. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ആദ്യമായി ടിവി സ്‌ക്രീനില്‍. തുടര്‍ന്ന്, മുപ്പതോളം സിനിമകകളുടെയും…
അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്
വിഴിഞ്ഞം: അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ അയ്യൻകാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അജിത് വെണ്ണിയൂർ, രമേശ് ബാബു, പി വൈ അനിൽകുമാർ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്…
ആദിവാസി യുവാവ് ‘മധു’വിന്റെ ഭാഷയിൽ വിശപ്പ് പ്രമേയമായി “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ സിനിമ; ഒരുക്കുന്നത് സോഹൻ റോയ് – വിജീഷ് മണി ടീം
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്നു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും…
ആസാദി കാ അമൃത് മഹോത്സവ് : ഗാന്ധി സിനിമകൾ പ്രദർശിപ്പിക്കും
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ആചരിച്ചുവരുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി സാംസ്കാരിക കാര്യ വകുപ്പ് ഗാന്ധി ചലച്ചിത്രമേള ഓൺ ലൈനിൽ സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തി ദിനത്തിൽ പ്രദർശനങ്ങൾക്ക്തുടക്കമാകും. ഒക്ടോബർ രണ്ടിന് ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; സുഹാസിനി ജൂറി ചെയര്‍പേഴ്‌സണ്‍
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള 2020ലെ അന്തിമ ജൂറി ചെയര്‍പേഴ്‌സണായി സുഹാസിനിയെ നിയമിച്ചു. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ…
