മമ്മൂട്ടിയും മോഹൻലാലും വിളിച്ചു ;സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതിയില്ല

കോഴിക്കോട്: മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ പരാതി ഇല്ലെന്ന് മുമുക്കോയയുട കുടുംബം. വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മകൻ മുഹമ്മദ് നിസാർ പറഞ്ഞു. എല്ലാവരുടെയും സാഹചര്യം…

ഫ്രൈഡേ സ്‌ക്രീനിംഗ് : ‘ദ ജാപ്പനീസ് വൈഫ്’ പ്രദര്‍ശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി ഏപ്രില്‍ 28 വെള്ളിയാഴ്ച അപര്‍ണസെന്‍ സംവിധാനം ചെയ്ത ‘ദ ജാപ്പനീസ് വൈഫ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന്…

മാമുക്കോയയുടെ മൃതദേഹം ഖബറടക്കി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. വീട്ടിൽ പൊലീസിന്റെ ​ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആ​ഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത്…

ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണം;നടൻ ഷെയിൻ നിഗമിനെതിരെ നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി

കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരെ നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി. ഷൂട്ട് ചെയ്ത ഭാഗങ്ങൾ ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നാണ് പരാതി. ഷെയിനിനെ കൂടാതെ അമ്മയും…

അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി

കൊച്ചി: സിനിമ സംഘടനകൾ വിലക്ക് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ഒരുങ്ങി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കുകയുള്ളു. ഡേറ്റ് നൽകാമെന്നു…

പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് നാളെ; പുതിയ ഗെറ്റപ്പുമായി ജയറാം

പൊന്നിയിന്‍ സെല്‍വന്‍ 2 നാളെ റിലീസ് ആകുകയാണ്. വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രമായ പൊന്നിയിൽ സെൽവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . നാളെ റീലിസ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഒരു സസ്പെന്‍സ് കൂടി പുറത്തുവിട്ടിരിക്കുകയാണ് നടൻ ജയറാം. ആഴ്വാര്‍കടിയാന്‍…

മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സഹ പ്രവർത്തകര്‍;സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

കോഴിക്കോട്: നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രവർത്തകര്‍. പ്രിയ നടനെ അവസാനമായി കാണാൻ താരങ്ങൾ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മാമുക്കോയയുടെ സംസ്‌കാര…

നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന്‍ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത്…

പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതില്‍ അഭിമാനം; നവ്യാ നായര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നടി നവ്യാ നായര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ ഈ പ്രതികരണം.‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനം’എന്നാണ് നവ്യ ഇൻസ്റ്റാഗ്രാമിൽ പ്രധാന മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത് . മോദി പങ്കെടുത്ത ചടങ്ങില്‍…

കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ ;’ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു

റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടു സുദീപ്തോ സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട് എന്ന് ട്രെയ്‍ലര്‍ പറയുന്നു. ആദ ശര്‍മ്മ ആണ്കേന്ദ്ര…