പേരില്‍ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ ,സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ശ്രദ്ധ നേടുന്നു

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. ജനറേഷന്‍ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്‌നങ്ങള്‍…

ആദിപുരുഷ് സെന്‍സറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി…

എൺപത്തി രണ്ടാം വയസിൽ അച്ഛനാകാനൊരുങ്ങി അൽ പച്ചീനോ

അടുത്തിടെയാണ് ലോക പ്രശസ്ത ഹോളിവുഡ് നടന്‍ അല്‍ പച്ചീനോ അച്ഛനാകുന്നുവെന്ന വാര്‍ത്ത ലോകമറിയുന്നത്. 82ാം വയസ്സില്‍ താരം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ആഗോളതലത്തില്‍ തന്നെ വൈറലായിരുന്നു. 29 കാരിയായ കാമുകി നൂര്‍ അല്‍ഫലയിലാണ് അല്‍ പച്ചീനോയ്ക്ക് കുഞ്ഞ് ജനിക്കാനിരിക്കുന്നത്. എട്ട്…

അസിന്റെ ആസ്തി 1300 കോടിയോ?

മലയാളിയുടെ ഇഷ്ട താരമാണ് അസിന്‍ തോട്ടുങ്കല്‍. 2001 ല്‍ റിലീസ് ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അരങ്ങേറിയത് എങ്കിലും, ആദ്യ ചിത്രത്തിന്റെ പരാജയത്തിനു ശേഷം അസിന് മലയാളത്തില്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. 2003…

മോഹന്‍ലാലിനെതിരെ സന്തോഷ് വര്‍ക്കി

നിരന്തരമായ സിനിമ റിവ്യൂകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിതനാണ് സന്തോഷ് വര്‍ക്കി.മോഹന്‍ലാലിനെതിരെ വീഡിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് വര്‍ക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ആറാട്ട് അണ്ണന്‍ എന്നാണ് ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്.മോഹന്‍ലാലിനെ കുറിച്ച്…

മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു; വിവാഹവാർഷികം ജപ്പാനിൽ ആഘോഷിച്ച് മോഹൻലാൽ

തങ്ങളുടെ 35ാം വിവാഹവാർഷികം ആഘോഷിച്ച് സൂപ്പർതാരം മോഹൻലാൽ. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ കുറിപ്പിൽ പറയുന്നു.ഇത്തവണ ജപ്പാനിൽ…

‘ആദിപുരുഷിന്റെ’പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷി’നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകാണ്. ‘ആദിപുരുഷിന്റെ’ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രഭാസ് നായകനായ ചിത്രമാണിത്. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്‍മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍…

‘കാക്കിപ്പട’യ്‍ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ എന്ന സിനിമയ്‍ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം. ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതായിരുന്നു ‘കാക്കിപ്പട’. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന. ചിരഞ്‍ജീവിയെ…

പൊന്നിയിൻ സെല്‍വൻ 2;ആദ്യദിന കളക്ഷൻ ഞെട്ടിക്കുന്നത്

പൊന്നിയിൻ സെല്‍വൻ 2 റീലിസ് ചെയ്തതോടെ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. പൊന്നിയിൻ സെല്‍വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത്. 21.37 കോടി രൂപയാണ്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ്…

കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഈസ്റ്റർ റീലിസ് ആയി ഏപ്രില്‍ 6 ന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. ഷെയ്ന്‍ നിഗം…