കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രം ബോളിവുഡില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍വീര്‍ സിംഗിന്റെയും, ആലിയ ഭട്ടിന്റെയും ജോഡിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.രണ്‍വീര്‍ സിംഗ് ചിത്രം 250 കോടി ആഗോളതലത്തില്‍ നേടി എന്നാണ് പുതിയ…
Category: Entertainment
ജവാൻ ദൃശ്യങ്ങൾ ചോർന്നു ;ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്
ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ജവാന്‍ സിനിമയില്‍ നിന്നുളള ചില…
പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്
കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്‍ഡ്…
ഓവർ മേക്കപ്പ് ; ഐശ്വര്യ റായിക്കെതിരെ ട്രോളുകൾ
താരസുന്ദരി ഐശ്വര്യ റായ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയാണിപ്പോള്‍. മകള്‍ ആരാധ്യ ബച്ചനോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് ഐശ്വര്യക്ക് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്.ആരാധ്യയുടെ വര്‍ഷങ്ങളായുള്ള ഹെയര്‍സ്‌റ്റൈല്‍ മാറ്റാത്തതും ആരാധ്യക്ക് അമിതമായി മേക്കപ്പ് ചെയ്തുകൊടുക്കുന്നതുമെല്ലാമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണം. പിറന്നാള്‍…
ചെകുത്താന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ബാലയും ബിനു അടിമാലിയും ചെയ്തതെന്ത്?
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബാല. ഇപ്പോഴിതാ നടന്റെ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചെകുത്താന്‍ വിഷയത്തില്‍ നടനെതിരെ പോലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് പുതിയ…
അത്ഭുത ദ്വീപിലേക്ക് വീണ്ടും പോകാം
മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തില്‍ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയില്‍ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം.18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു.വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന്…
Raheema Rahman stuffed with music reworks
Raheema Rahman , second daughter of legendry musician Oscar Rahman is more stuffed with music reworks of her father. She has a canny ability to opt sampling works for dance…
ജയിലറിൽ വിശ്വാസമർപ്പിച്ചു രജനികാന്ത്
കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, അതുരണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല, എന്നാല്‍ നമ്മള്‍ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണമെന്ന് രജനീകാന്ത്.ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സിനിമയുടെ സംവിധായകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീസ്റ്റിന്റെ…
ധോണി സിനിമയിലേക്ക്
മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടനുണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇതുസംബന്ധിച്ച സൂചന നല്കിയത്.നല്ല അവസരങ്ങള് ലഭിച്ചാല് ധോണിയുടെ സിനിമ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി. എം എസ് ധോണിയുടെ നിര്മ്മാണക്കമ്ബനിയായ…
ബിഗ്ബോസ് അടി തീരുന്നില്ല? അഖില്‍ മാരാരുടെ സിനിമയില്‍ ശോഭയുണ്ടാകുമോ?
ബിഗ് ബോസ് വിജയി അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന് ശോഭ വിശ്വനാഥ്. അതിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഒന്നും എന്നോട് മാരാര്‍ പറഞ്ഞിട്ടില്ല. മാരോട് അതിനെ കുറിച്ച് അന്വേഷിക്കൂവെന്നും ചോദ്യങ്ങള്‍ക്ക് ശോഭ മറുപടി നല്‍കി. ബിഗ് ബോസ് മലയാളം…
