സംസ്ഥാനം ലോഡ് ഷെഡിംഗിലേക്ക്‌

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഈ അവസ്ഥ യിൽ ലോഡ്ഷെഡിങ് അല്ലാതെ മറ്റു മാർഗമില്ല എന്ന നിലപാടിൽ ഉറച്ച് കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം ലോഡ്ഷെഡിംഗിലേക്ക് പോകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല. രണ്ടുദിവസത്തെ ഉപയോഗം നോക്കി…

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കും, അതോടൊപ്പം വൈ​ദ്യുതി നിരക്കും കൂടും.

ഈ മാസം മുതൽ യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയാണ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. അതേസമയം,…

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി, തുടർച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100ദശലക്ഷം യൂണിറ്റ് കടന്നു.

തുടർച്ചായ നാല്‌ ദിവസത്തെ വൈദ്യുതി ഉപയോഗം കൊണ്ട് മൊത്തം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി. 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ…

ഇൻകെലിലെ കറന്റ് കോഴയിൽ കെഎസ്ഇബിക്ക് 11 കോടി നഷ്ടം

ഇന്‍കലില്‍ നടന്ന കറന്റ് കോഴയ്ക്ക് കെഎസ്ഇബിയുടെയും മൗനസമ്മതം. മൂന്ന് വര്‍ഷമായി ഇന്‍കല്‍ കരാര്‍ ലംഘനം നടത്തിയിട്ടും കോഴ ഇടപാട് പുറത്തുവന്നിട്ടും കെഎസ്ഇബി ഇതുവരെയും ഇടപെട്ടില്ല. അഴിമതിയെ തുടര്‍ന്ന് 11 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമയത്ത്. തന്റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക്…

പത്തു സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ് . പത്തു സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണം.കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടായത് . കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തെർമൽപവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും…

കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങളെ വിമര്‍ശിച്ച് എം എം മണി

കെഎസ്ഇബി ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യത ഉണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി. വിമര്‍ശനങ്ങള്‍ക്കെതിരെ കുറേ ചോദ്യങ്ങളുമായാണ് മുന്‍ വൈദ്യുതമന്ത്രി എം എം മണി എത്തിയത്.വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ…