ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം. നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‍മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.…
Category: Crime
ഐസ്ക്രീമിൽ എലിവിഷം കലർത്തി ; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ കൊലപാതകം
കോഴിക്കോട് കൊയിലാണ്ടിയിൽ 12 വയസ്സുള്ള കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് കണ്ടെത്തല്‍. സംഭവത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏപ്രിൽ 17നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മുഹമ്മദലിയുടെ മകൻ…
ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വെട്ടിക്കൊന്നു
ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15…
കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു
കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലഡാക്കിലേക്ക് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം. അമ്മായി സത്വിരിയാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതി സാഗറിനെ പൊലീസ്…
4 വയസ്സുകാരനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ
ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ നാല് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ എഞ്ചിനിയറിങ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ ടെറസിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവൻ…
എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം
എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം.യുവതിയെ കഴുത്തറുത്ത നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ രവിപുരത്തെ ട്രാൻസിലാണ് സംഭവം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതി…
ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു
ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റിക്ഷ ഡ്രൈവറായ മിലാല്‍ പ്രജാപതിയാണ് (40) പോലീസ് പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയായ അക്ഷയ് കുമാറാണ് (23) കൊല്ലപ്പെട്ടത്. ഇയാളുമായി തന്റെ ഭാര്യക്ക് ബന്ധമുണ്ടെന്ന്…
കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും
കൂടത്തായ് കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു.…
ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തിൽ ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കി. ശേഷം കെട്ടിയിട്ട് പൊളളലേൽപിച്ചതായി പരാതി . ജനുവരി 9 ന് ബൈനോൾ സ്വദേശിയായ 22 കാരനായ…
തന്നെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭര്‍ത്താവ്
തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്.പാലക്കാട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയില്‍ എത്തിയതായിരുന്നു. വിവാഹമോചനത്തിനെത്തിയ…
