ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത അ​ഗ്നി പർവ്വത ദ്വീപ്, ഈ നേട്ടത്തിന് പിന്നിൽ പ്രദേശവാസികളുടെ കടുത്ത ജാ​ഗ്രത

പല വികസിത രാജ്യങ്ങളെ പോലും പ്രതിസന്ധിയിലാക്കികൊണ്ടാണ് കൊവി‍ഡ് മഹാമാരി പടർന്ന് പിടിച്ചത്. ശക്തമായ ആരോ​ഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് പോലും കൊവിഡന് മുന്നിൽ പി‌‌‌ടിച്ച് നിൽക്കാനായില്ല. . എന്നാൽ, ഈ ബ്രിട്ടീഷ് ദ്വീപിൽ ഇതുവരെയായി ഒരൊറ്റ കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.…

​കൊവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശം, തിരുവനന്തപുരത്തും എറണാകുളത്തും കർശന നിയന്ത്രണം

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോ​ഗ്യമന്ത്രി വീണ ജോ‌ർജ്. കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിർദേശംനല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലും ഐസിയുവിലും ചികിത്സ…

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, വാഹനത്തിലും പൊതുസ്ഥലങ്ങളിലും മാസ്കില്ലെങ്കിൽ നടപടി

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് ഉപയോ​ഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പുറത്തിറക്കിയ ഉത്തരവിൽ…

കോവിഡ് കേസുകൾ കുതിയ്ക്കുന്നു; കേരളം ഉ​ൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാ​ഗ്രത നിർദേശം

ന്യൂ‍ഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക. കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ കേരള ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളോട് ജാ​ഗ്രത പാലിക്കാൻ കേന്ദ്രം നിർദേശം നൽകി. തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവയാണ് ജാ​ഗ്രത പാലിക്കേണ്ട മറ്റ് സംസ്ഥാനങ്ങൾ. കഴിഞ്ഞ ദിവസം 4,033 പേർക്കാണ്…

കോവിഡ് കേസുകൾ കുതിച്ചുയരുന്നു, ആശങ്കയിൽ മുംബൈ ന​ഗരം

മുംബൈ: മുംബൈ ന​ഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനമായി വർധിച്ച പശ്ചാത്തലത്തിൽ മുംബൈയിൽ കോവിഡ് പരിശോധനകൾ വീണ്ടും വർധിപ്പിക്കും. പരിശോധന കേന്ദ്രങ്ങൾ പൂർണസജ്ജമാക്കണമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചു. 12–18 വയസ്സുകാർക്കുള്ള വാക്സിനേഷൻ,…

കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക് ,കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 3303 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുകയാണ്. ഇന്നലെ 347 കേസുകളാണ് സംസ്ഥനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ…

വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറക്കി.മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും. കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ…

കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്.. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജിതപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം തുടങ്ങിയ…

രാജ്യത്ത് 15,102 പേര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള മൊത്തം കേസുകളുടെ എണ്ണം 4,28,67031 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 278 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 31,377…

പതിനാല് മാസമായിട്ടും കോവിഡ് മാറാതെ ഒരു മനുഷ്യന്‍

കോവിഡ് നിരവധി തവണ ബാധിച്ചവര്‍ ഉണ്ടാവാം . കോവിഡ് നെഗറ്റീവ് ആയിട്ടും പല ബുദ്ധിമുട്ടുകളും നേരിടുന്നവരും ഉണ്ടാകാം. എന്നാല്‍ മാസങ്ങളായി കോവിഡ് മാറാത്തവര്‍ ഉണ്ടാകുമോ?എന്നാല്‍ അത്തരം ആളുകളും നമുക്കിടയില്‍ ഉണ്ടെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കയാസന്‍. കഴിഞ്ഞ 14…