മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണമെന്ന് നടൻ സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ നേരിടേണ്ടി വന്ന ജാതി വിവേചനത്തിനെതിരെ പ്രതികരിച്ചതിനു പിന്നാലെ ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണങ്ങൾ എന്ന് നടൻ സുബീഷ് സുധി. ഇൻബോക്സിലും കമന്റുകളിലും ഭീകരമായ തെറിവിളികളാണ് ലഭിക്കുന്നത്. എന്നാൽ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇടത്തോളം കാലം താൻ ഒരു…

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ തലസ്ഥാനത്ത്

സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി ചിപ്‌സണ്‍ ഹെലികോപ്റ്റര്‍ തലസ്ഥാനത്ത് എത്തിച്ചു. മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്ററാണ് എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പരിശോധനക്ക് എത്തിച്ചിരിക്കുന്നത്. ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്.…

ഇഡലി വിൽക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞൻ; വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്തതോടെ നമ്മൾ ഇന്ത്യക്കാരുടെ അഭിമാനം ചന്ദ്രനോളം തന്നെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ചന്ദ്രയാന്റെ വിക്ഷേപണത്തിൽ പങ്കാളിയായ ഒരു ജീവനക്കാരന് 18 മാസമായി ശമ്പളം കിട്ടിയില്ലെന്നും വഴിയോരത്ത് ഇഡ്ഡലി വിറ്റാണ് അദ്ദേഹം ജീവിക്കുന്നതും…

പാര്‍ട്‌നറെ സഹോദരനാക്കി നടി കനി കുസൃതി ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ല്‍ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ല്‍ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.…

സില്‍ക്ക് സ്മിതയെ അടക്കം ചെയ്ത സ്ഥലം കാണാന്‍ പോയ വിഷ്ണുപ്രിയക്ക് സംഭവിച്ചതെന്ത്?

സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകുന്ന താരമാണ് സില്‍ക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സില്‍ക് സ്മിതയ്ക്ക് പൊതുസമൂഹത്തില്‍ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു.…

അലൻസിയറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതിദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ…

‘ഭാര്യ ജോലി ചെയ്താൽ കുടുംബം തകരും’; ക്രിക്കറ്റ് താരം തൻസീം ഹസൻ ഷാക്കീബ്

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തന്‍സിം ഹസന്‍ ഷാകിബാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നിരവധി സ്ത്രീവിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്. ‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം…

ഭിന്നശേഷിക്കാരായ ദളിത്‌ വിദ്യാർത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിയ അധ്യാപകൻ അറസ്റ്റിൽ. വിരുതു നഗർ ജില്ലയിലെ ശിവകാശിക്ക് സമീപം സച്ചിയാപുരത്തുള്ള സി എസ് ഐ സ്കൂൾ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ്‌ സ്കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. 6,8 ക്ലാസിലെ വിദ്യാർത്ഥികൾ ശൗചാലയം…

കരുവന്നൂർ തട്ടിപ്പ്; എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകും

കേരളത്തെ ഞെട്ടിച്ച തട്ടിപ്പിൽ കുരുക്ക് മുറുകുന്നു

ശബരിമല കയറി വിവാദത്തിപ്പെട്ട കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

മലപ്പുറം: ശബരിമല പ്രവേശനത്തോടെ വിവാദത്തിൽപ്പെട്ട സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഭാര്യ ഭർതൃ ബന്ധത്തിന് അപ്പുറം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.…