Wings of passion ; സ്ത്രീ സംരംഭകര്‍ക്കായ് ഒരുക്കുന്ന എക്‌സ്‌പോ

ട്രിവാന്‍ഡ്രം ഫ്‌ലീ മാര്‍ക്കറ്റ് വനിതാ ദിനം പ്രമാണിച്ചു നിരവധി വനിതാ സംരംഭകര്‍ക്കായ് മാര്‍ച്ച് 11,12,13 ദിവസങ്ങളില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. വിങ്‌സ് ഓഫ് പാഷന്‍ സീസണ്‍ 2 എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന എക്‌സ്‌പോ ഒരു കൂട്ടം വനിതാ സംരംഭങ്ങളുടെ ഉയര്‍ച്ചയ്ക്ക് വഴിത്തിരിവാകും.…

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന്

മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും. തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 27 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഗതാഗത മന്ത്രി…

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി MI- ESTILO പ്രവര്‍ത്തനമാരംഭിച്ചു

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി തിരുവനന്തപുരം ശാസ്തമംഗലത്ത് MI-ESTILO സലൂണ്‍ ആന്‍ഡ് സ്പാ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിനിമതാരം ദിയ മയൂരിക, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അഥിതിയായി.…

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു; ലയനത്തോടെ സാഡയുടെ പ്രവര്‍ത്തനം ഏഷ്യ പസിഫിക്ക് മേഖലയിലേക്ക് വ്യാപിക്കും

തിരുവനന്തപുരം: ഗൂഗിള്‍ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ബൈറ്റ് വേവ് ഡിജിറ്റല്‍ ഇനി മുതല്‍ സാഡ ഇന്ത്യ എന്നറിയപ്പെടും. വാണിജ്യ സാങ്കേതിക…

ഏസ്‌വെയര്‍ ഫിന്‍ടെക്കിന് ഗോ ഗ്ലോബല്‍ അവാര്‍ഡ്

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പും ഡിജിറ്റല്‍ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് 2021-ലെ ഗോ ഗ്ലോബല്‍ അവാര്‍ഡിന് അര്‍ഹമായി. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ട്രേഡ് കൗണ്‍സിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിന്‍ടെക് വിഭാഗത്തിലെ ടോപ്പ് പ്ലേസര്‍…

ഫേസ്ബുക്ക് ഇനി ‘മെറ്റ’; പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഇനി ‘മെറ്റ’ .കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍…

ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍വില 110 കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് ഇന്നത്തെ വില തിരുവനന്തപുരം നഗരത്തില്‍…

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ…

ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമായി. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ…