സംരംഭക മേഖലയെ കൈപിടിച്ച് ഉയർത്താൻ വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിട്ട ബിസിനസ് മേഖലയെ കൈപിടിച്ചുയർത്താനായി വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്. ഏതൊരു ബിസിനെസ്സിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങളും ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ്. ബിസിനസ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഇപ്പോൾ ബിസിനസിലുള്ളവരെയും ,പുതിയ ഇൻവെസ്റ്റ് ചെയുവാൻ…

ലോറ സോപ്സി’നെ ഏറ്റെടുത്ത് ‘ഹീല്‍’

കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ‘ഹീല്‍’ (haeal.com) തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ലോറ സോപ്സി’നെ ഏറ്റെടുത്തു. ബഡ്ജറ്റ് സോപ്പുകളുടെ വിപണിയില്‍ റൗണ്ട് സോപ്പുകളുമായി ശക്തമായ സാന്നിധ്യമുള്ള  ബ്രാന്‍ഡാണ് ലോറ. ഗോദ്റെജ്, കാവിന്‍കെയര്‍ തുടങ്ങിയ എഫ്എംസിജി കമ്പനികളില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡി.പി. സന്തോഷ്…

ഇന്ത്യയിലെ വിദേശ നിക്ഷേപം വലിയ തേതിൽ പിൻവലിക്കപ്പെടുമെന്ന് റിസർവ് ബാങ്ക്

മുംബൈ: ആ​ഗോള സാഹചര്യങ്ങൾ മോശമായാൽ ഇന്ത്യൻ ഓഹരി വിപണയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക്. 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപമാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പോകാൻ…

സമ്പന്നനാകാൻ ടിപ്സുമായി ​ഇലോൺ മാസ്ക്, ഈ രീതികൾ പിന്തുടരു

ഏതൊരു സംഭകനും മാതൃകയാക്കാൻ ആ​ഗ്രഹിക്കുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. അദ്ദേഹത്തെ പോലെയാകാൻ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുന്നവരും കുറച്ചൊന്നുമല്ല. അതി ന്യുതന ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്.…

ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് : പുതിയ വ്യക്തിഗത ബിസിനസ്പ്രീമിയത്തില്‍ 44%വര്‍ധനവ്

തിരുവനന്തപുരം: രാജ്യത്തെഅതിവേഗം വളരുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44ശതമാനം വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 1,193 കോടി രൂപയുടെ പുതിയ വ്യക്തിഗതബിസിനസ്പ്രീമിയം കമ്പനി നേടി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതുമാസങ്ങളില്‍…

സക്‌സസ് കേരള ഏഴാം വാര്‍ഷിക ആഘോഷവും സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് സംരംഭ കൂട്ടായ്മയും

വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ…

മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധന വില കുതിക്കുന്നു : ശശി തരൂര്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ്…

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട നാല് നാല് മാസത്തോളമായി ഇന്ധന വിലയില്‍ മാറ്റം ഇല്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ…

ശ്രീലങ്കയ്ക്ക് വായ്പ സഹായവുമായി ഇന്ത്യ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 7,600 കോടി രൂപയുടെ വായ്പ സഹായവുമായി ഇന്ത്യ. ധനമന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആണ് കരാറില്‍ ഒപ്പുവെച്ചത്. ശ്രീലങ്കന്‍ ധനകാര്യമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്തിയത്. ജനുവരി മുതല്‍ മൊത്തം…

സമാന്തര കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ അക്ഷയ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ഐ.ടി യൂണിയന്‍

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി…