തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കുന്ന ആറാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ 23 ന് വൈകുന്നേരം 6.30 ന് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ .എൻ. ഷംസീർ…
Category: Arts & Culture
ഗാന്ധി ദർശ്ശൻ യുവജനവേദി ചാരിറ്റബിൾ സൊസൈറ്റി ഓണകിറ്റ് വിതരണം ചെയ്തു
ഗാന്ധി ദർശ്ശൻ യുവജനവേദി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, പന്ത കാഞ്ചിമൂട്, പ്രദേശത്ത് വച്ചു ഓണകിറ്റ് വിതരണം ചെയ്തു, മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു, പരിപാടി യിൽ നൂറോളം പേര് പങ്കെടുത്തു, മാതൃകപരമായ പ്രവർത്തനങ്ങൾക്ക് എന്നും ഗാന്ധി ദർശ്ശൻ…
സംസ്ഥാന ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അഭയ് ഐവിൽ
സംസ്ഥാന ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂഴനാട് എസ്എസ്എംയൂപിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭയ് ഐവിലിനെ ഗാന്ധി ദർശൻ യുവജനവേദിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫൊസർ ഫെലിക്സ് റോബർട്ട് ഷാൾ അണിയിച്ചു. ഗാന്ധി ദർശൻ സംസ്ഥാന…
സിഎസ്ഐആർ – എൻഐഐഎസ്ടിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(സിഎസ്ഐആർ-എൻഐ ഐഎസ്ടി)യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 17 ( വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര…
സംഗീത വിദ്യാരംഭം കുറിച്ച് കൗൺസിലറും പങ്കാളിയായി
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ പ്രോസിംഗേർസ് ഗായകർക്കായി ഒരുക്കിയ വിദ്യാരംഭ ദിനത്തിലെ സംഗീത വിദ്യാരംഭ കുറിക്കലിൽ കൗൺസിലർ പനത്തുറ ബൈജുവും പങ്കാളിയായി. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവാണ് ഗായകർക്കും കൗൺസിലർക്കും സംഗീത വിദ്യാരംഭം കുറിച്ചത്. സംഗീതത്തെയും പാട്ടിനെയും ഏറെ…
കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം ഒക്ടോബർ 12 ന്
തിരുവനന്തപുരം : കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം ഒക്ടോബർ 12 ന് വൈകുന്നേരം 4 മണിക്ക് ഹോട്ടൽ ഹൈലാന്റ് പാർക്കിൽ നടത്തും. അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ചടങ്ങ് ഉദ്ഘടാനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം…
എം. എ. കോളേജിന്റെ ഫാരിസ് അലി ഈസ്റ്റ് ബംഗാളിനു വേണ്ടി ബൂട്ടാണിയും
കോതമംഗലം : കാല്പന്തു കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി കൊൽക്കത്തയിലേക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി ക്ക് വേണ്ടി കോളേജിലെ ഒന്നാം വർഷ ബി.…
മാതൃക കാട്ടിയവർക്ക് ആദരവുമായി ശനിയാഴ്ച ആലുംമൂട് പൗരസമിതിയുടെ 28ാം ഓണാഘോഷം
വർക്കല : വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരെ നെഞ്ചോട് ചേർത്ത് വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ 28ാം ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല അഗ്നിരക്ഷാ നിലയത്തിലെ…
ചരിത്രം പ്രതിഭ കൊണ്ടെഴുതുമ്പോള്‍; ഉദാഹരണം ഉണ്ണികൃഷ്ണന്‍
കലയുടെ ഭാഷ ശക്തമാകുമ്പോഴാണ് കലാകാരന്മാര്‍ അനുഗൃഹീതരായി മാറുന്നത്. കല തന്നെ പലരൂപത്തില്‍ അനുഗ്രഹമായി മാറിയ ബഹുമുഖപ്രതിഭകളാകട്ടെ, നിരന്തരം തങ്ങളുടെ പ്രതിഭയെ, സംവദിക്കാനുള്ള മാധ്യമമാക്കി മാറ്റാറുണ്ട്. അത്തരത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഒരു അതുല്യ പ്രതിഭയാണ് എറണാകുളം സ്വദേശിയായ പി. ആര്‍. ഉണ്ണികൃഷ്ണന്‍.…
“വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിദ്യാരംഭം 13ന് “
വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിജയദശമി ദിനമായ ഒക്ടോബർ 13, ഞായറാഴ്ച വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കും. കലാ-സാഹിത്യ, സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ രാവിലെ 7 മണി മുതൽ 10 മണി വരെ വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല ഹാളിൽ നടക്കുന്ന…
