തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വനിത ശിശു വികസന വകുപ്പിന്റെ ഉത്തരവ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍ നിന്ന് മേധാവികള്‍ വാങ്ങിസൂക്ഷിക്കേണ്ടതാണെന്ന് വകുപ്പ് പുറത്തിറക്കിയ…
Author: Sabitha Gangadharan
കൊടകര കുഴല്‍പ്പണ കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; സാക്ഷിപ്പട്ടികയില്‍ 19 ബിജെപി നേതാക്കള്‍
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കള്‍ ഉണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപ്പാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള…
ലോക കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം
ടോക്യോ: ലോക കായിക മാമാങ്കം ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. കോവിഡ് കാലമായതിനാല്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍…
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി ടി ചാക്കോ[27] പേട്ട സ്വദേശി [38] ആനയറ സ്വദേശി[3] എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 44 ആയി. ആറ്…
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട…
ഇന്ധനവില നിര്‍ണയം എണ്ണകമ്പനികളില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചുപിടിക്കണം; നടന്‍ പ്രേംകുമാര്‍
സെഞ്ചുറി അടിച്ചിട്ടും മാറ്റമില്ലാതെ വര്‍ധിക്കുന്ന ഇന്ധനവിലക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നടന്‍ പ്രേംകുമാര്‍. ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിലാണ് കമ്പനികള്‍ ഇത്തരത്തില്‍ വില വര്‍ധനവ് നടത്തുന്നത്. ഇന്ധനവിലയുടെ നിര്‍ണയാധികാരം എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നികുതി ഒഴിവാക്കാന്‍ രാജ്യത്തെ ഭരണകൂടം തയ്യാറാകണമെന്ന് പ്രേംകുമാര്‍.…
ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല ; മന്ത്രിയെ ന്യായികരിച്ച് മുഖ്യമന്ത്രി;പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി
തിരുവനന്തപുരം : എ കെ ശശീന്ദ്രനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം…
എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം; യുവമോര്‍ച്ച , മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലറങ്ങി
തിരുവനന്തപുരം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. പരാതി ഒതുക്കിതീര്‍ക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയില്‍ യുഡിഎഫ് പ്രതിഷേധിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. തെരുവിലും പ്രതിഷേധം…
കെടിഎസ് പടന്നയില്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയില്‍ വീട്ടില്‍ വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. 140 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട.1956 ല്‍ വിവാഹ ദല്ലാള്‍ എന്ന നാടകത്തിലൂടെയായിരുന്നു…
ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ അനന്യ അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
കൊച്ചി; ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടത്തും. മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച വിദഗ്ധ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണവും…
