തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകളും തുറക്കുന്നത്. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്.…
Author: Sabitha Gangadharan
വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടിവരുന്നത് വോദനാജനകം; പ്രതിഷേധവുമായി സുധാ ചന്ദ്രന്‍
ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടിവരുന്നതില്‍ പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്നും തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെട്ടു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര…
സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ 29-ാം പ്രതി; കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ 29-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സരിത്താണ് കേസില്‍ ഒന്നാം പ്രതി.…
മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകള്‍; ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു; വെളിപ്പെടുത്തലുമായി യുവതി
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി. മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യമാറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. മോന്‍സന്‍ തന്നെ പീഡനത്തിനിരയാക്കിയെന്ന പരാതി നല്‍കിയ…
പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവം; അമ്മ അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദുരഭിമാനത്താല്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ കൊണ്ടുപോയെന്ന അമ്മ അനുപമയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കുട്ടിയെ അമ്മയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. കേസ് എടുത്തതിനെ തുടര്‍ന്ന് സംഭവത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.…
കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ നീലച്ചിത്രങ്ങള്‍; മാപ്പ് പറഞ്ഞ് ചാനല്‍
അമേരിക്ക: കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ നീലച്ചിത്ര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് ടി.വി ചാനല്‍. അമേരിക്കയിലെ വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. ചാനലിലെ കാലാവസ്ഥാ നിരീക്ഷകയായ മിഷേല്‍ ബോസ് ആഴ്ച…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചക്ക് ശേഷമാകും വ്യാപകമായ…
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജീവനക്കാര്‍…
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ…
തിരുവനന്തപുരത്ത് നവവധു തൂങ്ങിമരിച്ചനിലയില്‍
തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭര്‍തൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ്…
