പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെ.മി വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടിലും,പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പമ്പാ നദിയില്‍ രണ്ട് മീറ്റര്‍ വരെയാണ് ജലനിരപ്പ്…
Author: Sabitha Gangadharan
കോവിഡ് മരണം: ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. 50000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. കോവിഡ് മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം…
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ല; എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി. കേരളത്തിലെ…
ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ,പാലക്കാട്, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന…
സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; പോലീസില്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം വരുന്നു
തിരുവനന്തപുരം: സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്‌ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയില്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നുവര്‍ഷമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക വിഭാഗമായി ഉണ്ടായിരുന്നില്ല. ക്രൈം…
ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം:രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം,…
ഹര്‍ത്താല്‍; കെ എസ് ആര്‍ ടി സി അവശ്യ സര്‍വീസുകള്‍ നടത്തും;ദീര്‍ഘദൂര സര്‍വ്വീസുകള്‍ വൈകിട്ട് ആറുമണിക്ക് ശേഷം
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസമായ നാളെ കെ എസ് ആര്‍ ടി സി അവശ്യ സര്‍വീസുകള്‍ ഉണ്ടാകും. ആശുപത്രികള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തും. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകളടക്കം എല്ലാ സ്റ്റേ സര്‍വീസുകളും ഡിപ്പോകളില്‍…
സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,658 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട…
ജമ്മു കാശ്മീരില്‍ വെടിവെയ്പ്പ്; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. സംഘര്‍ഷം തുടരുന്നതായാണ് വിവരം. ഭീകരവാദികള്‍ സൈന്യത്തിന് നേരെ നേരെ വെടിയുതിര്‍ത്തതോടെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍…
