ജമ്മു കശ്മീരിൽ പ്രകൃതി ക്ഷോഭത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തി വച്ചു. റമ്പാൻ, ബനിഹാൾ മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിർത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തിൽ യാത്ര തുടരരുതെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.…
Author: News Desk
രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി
സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി വിലക്ക് നീക്കിയിട്ടുള്ളത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി…
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു;കോവിഡ് പരിശോധന ഒഴിവാക്കി
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്മെന്റ് മാർഗനിർദേശങ്ങൾ പുതുക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടർന്നാണെന്ന് ശക്തമായ ക്ലിനിക്കൽ സംശയം തോന്നിയാൽ റാപ്പിഡ്…
ഭാര്യ വീടിന്റെ വാതിൽ തുറന്നില്ല ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടയിൽ യുവാവ് വീണു മരിച്ചു
രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്നാട്ടിലെ ജ്വലാർ പേട്ടിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.ഉറക്കത്തിലായിരുന്ന…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കാട്ടാമ്പള്ളി ബാലൻ സ്വദേശിയും നഗരത്തിലെ വ്യാപാരിയുമായ എംപി യാഹിയ എന്ന 58 കാരനാണ് കേസിൽ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം…
എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം
എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം.യുവതിയെ കഴുത്തറുത്ത നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ രവിപുരത്തെ ട്രാൻസിലാണ് സംഭവം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതി…
സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണപക്ഷ എംഎൽഎ മാരെ പോലും സർക്കാർ മുഖവിലക്കെടക്കുന്നില്ല എന്നും ഘടകകക്ഷി എംഎൽഎമാർ പോലും സർക്കാരിനെ വിമർശിക്കുകയാണെന്നും വി ഡി സതീശൻ. പ്രഖ്യാപനങ്ങളില്ലാതെയുള്ള പ്രവർത്തനമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഭരിക്കാൻ മറന്നുപോയ…
ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക്
ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക് . ചേലക്കര താലൂക്ക് ആശുപത്രിയിലും ശേഷം ഒരാള്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്ന കുറുമല മാലക്കുളം പ്രദേശത്തെ സ്രാതോട്ടത്തില്‍ ഷാലി എന്ന വീട്ടമ്മയെ പുറകില്‍നിന്നും നായ…
യുപിയിലേയ്ക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
യുപിയിലേയ്ക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവില്‍ നിന്നുള്ള നിക്ഷേപകരെ യു പിയിലേക്ക് ക്ഷണിച്ചത്.ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വച്ചാണ് ജിഐഎസ്-2023 ഇത്തവണ നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 12വരെയാണ് ഉച്ചകോടി നടക്കുക. ഉത്തര്‍പ്രദേശില്‍ വന്‍തോതിലുള്ള…
