സാമൂഹികസാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്. പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടു. മാറ്റത്തിന്റെ ഈ തരംഗത്തിന് ഇന്ന്…
Author: News Desk
നിരോധിച്ച ഉത്തരവിനെതിരേ പോപ്പുലർ ഫ്രണ്ട് സുപ്രിം കോടതിയിൽ
നിരോധിച്ച ഉത്തരവിനെതിരേ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കൾ സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചു. യു.എ.പി.എ ട്രിബ്യൂണലിൻ്റെ നിരോധനം അംഗികരിച്ച ഉത്തരവിനെതിരെയാണ് ഹർജി. തങ്ങൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വാദം. തങ്ങൾക്ക് ഒരു ഭീകരവാദ സംഘടനയുമായി…
വാവ സുരേഷിന് പാമ്പുപിടിക്കാൻ ലൈസൻസ്
പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് അനുവദിക്കാൻ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിന് പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച്…
ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിക്കണം: മാണി സി കാപ്പൻ
ഇടനാട്: വിദ്യാർത്ഥികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിച്ചാൽ രാജ്യത്തിന് നേട്ടമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാമപുരം സബ്ജില്ല ശാസ്ത്രമേള ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്‌ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്ക്…
സി പി എമ്മും ബി ജെ പി യും ഒത്തുകളിയെന്ന് കെ മുരളീധരൻ
കേരളത്തിലെ കോൺഗ്രസ് വിഭാഗം ബി ജെ പി യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും കുറ്റം പറയുന്നത് സ്ഥിരം നടക്കുന്ന കാര്യമാണ്. ഇപ്പോഴിതാ പുതിയ ആരോപണവുമായി കെ മുരളീധരൻ രംഗത്തെത്തിയിരിക്കുന്നു. കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് കെ മുരളീധരൻ പറയുന്നത്.ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം…
ജെഡിഎസ്-ബിജെപി ബന്ധം പിണറായിയുടെ പൂർണ്ണ സമ്മതത്തോടെ: ദേവഗൗഡ
മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ബിജെപിയുമായി സഖ്യം തുടരാൻ പിണറായി വിജയന്റെ പിന്തുണയുണ്ടെന്നുള്ള ദേവഗൗഡയുടെ അവകാശവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയിൽ സഖ്യം ഉണ്ടാക്കുന്നതിന് എതിർത്ത കർണാടക പ്രസിഡന്റ് സി…
ഇസ്രായേൽ സൈന്യത്തിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് നിർത്തി കേരളത്തിലെ മരിയൻ അപ്പാരൽസ്
സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ പാലസ്തിനിൽ യുദ്ധഭീകരതയ്ക്ക് അവസാനം ഉണ്ടാക്കാത്ത പക്ഷം ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമിച്ച് നൽകില്ല എന്ന നിലപാടെടുത്തിരിക്കുകയാണ് മരിയൻ അപാരൽസ്. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിന് മരിയൻ അപരൽസ് യൂണിഫോം തയ്യാറാക്കി നൽകാൻ തുടങ്ങിയത്. ഇപ്പോൾ ഒരു ലക്ഷം…
ഒടുവിൽ ലോകേഷ് സമ്മതിച്ചു; ലിയോ ഹിസ്റ്ററി ഓഫ് വയലന്സിനുള്ള ‘ആദരം’
സംവിധായകൻ ലോകേഷ് കനകരാജിന്റെ അഞ്ചാമത്തെ ചിത്രമായ ലിയോ ദളപതി വിജയുടെ കരിയാറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ്. ലോകമെമ്പാടും ആറായിരത്തോളം സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായങ്ങൾക്കൊപ്പം സമ്മിശ്ര പ്രതികരണങ്ങളും നേടി മുന്നേറുകയാണ്. ലിയോയുടെ ട്രെയിലർ വന്ന നാൾ മുതൽ…
കേരളത്തിന്റെ വിപ്ലവ സൂര്യന് 100 വയസ്സ്
സഞ്ജയ് ദേവരാജൻ വിഎസ് അച്യുതാനന്ദൻ എന്ന പോരാട്ട വീര്യമുള്ള കേരളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റ് നേതാവിന് 100 വയസ്സ്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് കാലമായി വിശ്രമ ജീവിതത്തിലാണെങ്കിൽ പോലും, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ സജീവസാന്നിധ്യമായി ഇപ്പോഴും നിലനിൽക്കുന്ന വിഎസ്അച്യുതാനന്ദന് കേരള ജനതയുടെ…
എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം,…
