ചന്ദനപ്പെട്ടിയുമായി മോദി; യുഎസിൽ ഗംഭീര അത്താഴ വിരുന്ന്

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.അത്താഴ വിരുന്നിനിടെ ഇരുവരും സമ്മാനങ്ങളും കൈമാറി.…

കുഞ്ഞിന് നയൻസിന്റെ പേരിടാൻ പ്രഭുദേവ

പ്രഭുദേവ നയന്‍താര പ്രണയവും പ്രണയത്തകര്‍ച്ചയും ഒരുകാലത്ത് തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. നയന്‍താരയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നതിലും ഇന്നത്തെ താരറാണിയായി ഉയരുന്നതിലും ഈ സംഭവം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറില്‍ നിന്ന് മാറി പ്രഭുദേവയ്‌ക്കൊപ്പമുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു നയന്‍സിന്റെ തീരുമാനം. പക്ഷെ…

ഒടുവിൽ വിദ്യക്ക് പിടിവീണു

വ്യാജരേഖ കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം…

മുഖ്യമന്ത്രിയെ സുധാകരൻ കണക്ക് പറയിക്കുമോ?

ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ്…

ടൈറ്റാനിക് തേടിപ്പോയ അന്തർവാഹിനി കാണാനില്ല

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരന്‍മാര്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ…

റിയൽമി ഫോണിനെതിരെ കേന്ദ്ര അന്വേഷണം

ഇന്ത്യയിലെ ജനപ്രീയ സ്മാര്‍ട്‌ഫോണുകളില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് Realme. അടുത്തിടെ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡറുമായി എത്തിയിരുന്നു.ഇതിന് പിന്നാലെ ഈ മാസം പുറത്തിറങ്ങിയ Realme 11 Pro, Realme 11 Pro+ ഫോണുകള്‍ കഴിഞ്ഞ ആഴ്ച…

എഐ ക്യാമറകൾ നീക്കം ചെയ്യുമോ ?

സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷ അഭിഭാഷകരുടെ വാദം മാത്രമാണ് ഇന്ന്…

ബഹുബലി സമൂസ കഴിച്ചാൽ 71000 രൂപ കിട്ടുമോ?

എണ്ണയില്‍ പൊരിച്ചെടുത്ത ഒരു സമൂസ കിട്ടിയാല്‍ എങ്ങനെയിരിക്കും? ഒറ്റ മിനിറ്റ് കൊണ്ട് തിന്നുതീര്‍ക്കും എന്നാവും ഭൂരിഭാഗവും പറയാന്‍ പോകുന്ന മറുപടി. സമൂസയോട് അത്ര പ്രിയമില്ലാത്ത ആളുകളും ഉണ്ടാവും. എങ്കിലും ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളും ഒന്ന് കേട്ടോളു, ചിലപ്പോള്‍ കൈനിറയെ…

വിജയുടെ നായികയാവാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണോ?

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ തനിക്ക് വിജയുടെ നായികയാകമായിരുന്നു എന്ന് നടി ബാലാംബിക പറയുന്നു. തമിഴ് സിനിമയില്‍ അനിയത്തി വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ബാലാംബിക. പ്രമുഖ സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന രാമസ്വാമിയുടെ മകളാണ് നടി. വിജയ്, അജിത്, കമല്‍,…

ഒന്നര ലക്ഷം രൂപ ശമ്പളം; സ്വന്തം കമ്പനി; എന്നിട്ടും കാർ വാങ്ങാൻ പണമില്ല

ആവശ്യത്തിന് ലാഭം കിട്ടുന്ന ഒരു കമ്പനി ഉടമ കുറച്ചെങ്കിലും ആർഭാടകരമായ ജീവിതമായിരിക്കും നയിക്കുന്നത്. എന്നാൽ, സ്വന്തമായി ഒരു കാർ പോലും ഇല്ലാത്ത ഒരു കമ്പനി ഉടമയുണ്ട്. ഇയാളുടെ ജീവിത ശൈലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.23കാരനായ സുശ്രുത് മിശ്രയാണ് ഈ ബിസിനസുകാരൻ. കാശ്…