മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാളാണ് മൊയ്തീന്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയത് സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണെന്നും…
Author: News Desk
ഓണത്തിന് ദീപാലങ്കാരമാകാം ; പക്ഷെ ജാഗ്രത വേണം : കെ എസ് ഇ ബി
ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്‌ബോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തമെന്ന് കെഎസ്ഇബി. വൈദ്യുത ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ…
ഇനി പഞ്ചസാര ഇവിടെ മാത്രം മതി
പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര നീക്കം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തും.വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്ബിന്റെ വിളവ് കുറഞ്ഞതാണ് കാരണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്ബ്…
മിച്ച ഭൂമി കേസ് : പി വി അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി
മിച്ച ഭൂമി കേസില്‍ നിലമ്ബൂര്‍ എംഎല്‍എ പി. വി അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി നല്‍കി ലാന്‍ഡ് ബോര്‍ഡ്.സെപ്റ്റംബര്‍ 7 വരെയാണ് സമയം നീട്ടി നല്‍കിയത്. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോര്‍ട്ട്…
ദേശിയ ചലച്ചിത്ര പുരസ്‌കാരം ;അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഗാംഗുഭായ് ഗംഗുഭായ് കത്തിയാവഡിയിലെ പ്രകടനത്തിനാണ് ആലിയക്ക് പുരസ്‌കാരം. മിമി എന്ന ചിത്രമാണ് കൃതിയെ…
റോസ്ഗർ മേള : കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുകൻ മുഖ്യാതിഥിയായിയാകും
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്ക്കും വകുപ്പുകളിലേയ്ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗര്‍ മേളയുടെ എട്ടാം ഘട്ടം തിരുവനന്തപുരത്തെ പള്ളിപ്പുറം സി ആര്‍ പി എഫ് ഗ്രൂപ്പ് സെന്ററില്‍ ആഗസ്ത് 28 ന് രാവിലെ 9.00 മണിക്ക് നടക്കും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ &…
സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു
തിരുവനന്തപുരം: പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുക, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക…
