ദക്ഷിണേന്ത്യയില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി സോട്ടി

‘സോട്ടി നെക്‌സ്റ്റ് ജെന്‍ റോഡ്‌ഷോ സൗത്തിന്ത്യ എഡിഷന്‍’ ബിഇ, ബിടെക്, എംടെക്, എംഎസ്‌സി, എംസിഎ വിദ്യാര്‍ഥികള്‍ക്ക് മാത്രമായാണ് സംഘടിപ്പിക്കുന്നത് കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി ദക്ഷിണേന്ത്യയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍…

അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യം നേടി ഹരിതോര്‍ജ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലകളിലേക്കും കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനര്‍ട്ടും KASE…

കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ്…

നിര്‍മ്മാണത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

കാസര്‍ഗോഡ്‌: ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി…

കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയില്ല

നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധം. കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി അറിയിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് ഡോ. രാഹുല്‍ മാത്യു അറിയിച്ചു.…

കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്

കൊച്ചി: കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഇഡി ഹൈകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25 ന് തന്നെ സംഭവുമായി ബന്ധപ്പെട്ട് പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓപ്പണ്‍…

ഐ.എൽ.ഡി.എമ്മിനെ റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കും: മന്ത്രി കെ. രാജൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനെജ്‌മെന്റിനെ (ഐ.എൽ.ഡി.എം.) റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. വകുപ്പിന്റെ പുതിയ വിഷൻ ആൻഡ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാകും ഇതു നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഐ.എൽ.ഡി.എം. സന്ദർശിച്ച ശേഷം…

വാമനപുരം എ കാറ്റഗറിയില്‍, നെല്ലനാട്, പുല്ലമ്പാറ സികാറ്റഗറിയില്‍ : ഇന്ന് അർധരാത്രി മുതലുള്ള പ്രാദേശിക നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് (23 ജൂൺ) അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ…

പിണവൂർകുടി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി വി.എച്ച്.എസ് ഇ യുടെ കൈത്താങ്ങ്

കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്കൂൾ ബാഗുകളും ലഭ്യമാക്കി വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ “ടീമും” വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീമിലെ എറണാകുളം ജില്ലാ സെല്ലിലെ എൻ.എസ്.എസ് യൂണിറ്റുകളും.  ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് സമാഹരിച്ച 4, 25, 001 രൂപ സംസ്ഥാന പ്രസിഡൻ്റ് രതീശൻ അരിമ്മൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്ക് കൈമാറി. ജനറൽ സെക്രട്ടറി സജികുമാർ.ജി., ദുനിംസ് റിയാസുദ്ദീൻ, എം.സുനിൽകുമാർ,…