കുരങ്ങെറിഞ്ഞ തേങ്ങകൊണ്ട് വീട്ടമ്മയുടെ കയ്യൊടിഞ്ഞു

നിലമ്പൂരിൽ വീട്ടുമറ്റത്തെ തെങ്ങിലിരുന്ന കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങകൊണ്ട് വീട്ടമ്മയുടെ കൈക്ക് പരിക്ക്. വനത്തിനോട് ചേർന്ന് മേഖലയിലെ സ്വന്തം വീട്ടിൽ വച്ചാണ് വീട്ടമ്മയ്ക്ക് കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. നിലമ്പൂർ അമരമ്പലം മാമ്പൊയിൽ പോക്കാട്ടിൽ സലോമി എന്ന 56കാരിക്കാണ് പരിക്കേറ്റത്. ഇടതുകൈ ഒടിഞ്ഞ ഇവരെ…

സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച ദില്ലിയില്‍

ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ജ്വല്ലറി മോഷണം. സിനിമാ സ്റ്റെല്‍ കവര്‍ച്ചയാണ് നടന്നത്. ജംങ്പുരയിലെ ജൂവലറിയില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ ലോകേഷ് ശ്രീവാസ്തവ, ശിവ…

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ വായിച്ചിരുന്ന മൂന്ന് പുസ്തകങ്ങൾ

ടെസ്ല, സ്പെയ്സ് എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇലോൺ മസ്ക്. ചൊവ്വാഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിലേക്ക്…

പത്തനംതിട്ട നിരണം പഞ്ചായത്ത് യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത് എൽഡിഎഫ്

പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി. സിപിഎമ്മിലെ എം ജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പുറത്തുപോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് തെരഞ്ഞെടുപ്പിൽ എത്തിയില്ല. അതിനോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര ഒരാള്‍ എൽഡിഎഫിനോട് ചേർന്നതോടെ ഭരണം…

തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ ഭീമൻ രഘു മത്സരിക്കുന്നു?

മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത്. പത്തനാപുരം തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എ കെ ജി സെന്ററിലെത്തിയ ഭീമന്‍ രഘു…

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിനി റുക്‌സാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോൾ യുവതി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ കോളെജ് അറിയിക്കുന്നത്. പൊന്നാനി…

പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു തുടക്കം

പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്ക് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ഇന്ന് (30/09/2023) പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമാവും. ഇതിൻ്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിൻ…

ജാതിപ്പേര് വിളിച്ചു മുഖത്ത് കാറിത്തുപ്പി; ശബരിമല ഉണ്ണിയപ്പ നിർമ്മാണ കരാറുകാരൻ നേരിട്ടത് ക്രൂരമായ അധിക്ഷേപം

ശബരിമലയിൽ ഉണ്ണിയപ്പനിർമ്മാണ ടെൻഡർ എടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപം എന്ന് പരാതി. മറ്റു കരാറുകാർ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പി എന്നുമാണ് പരാതി. പരാതി നൽകി 24 ദിവസം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ശബരിമലയിൽ കയറാൻ…

പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു വിശാൽ

മാർച്ച് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി കൈക്കൂലി നൽകേണ്ടിവന്നു എന്ന തമിഴ് താരം വിശാലിന്റെ വെളിപ്പെടുത്തൽ സിനിമ ലോകത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു. വെളിപ്പെടുത്തലിനെത്തുടർന്ന് വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. തന്റെ പരാതിയിൽ ഒട്ടും താമസമില്ലാതെ തന്നെ…

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾരോഗമുണ്ടാക്കും; പ്രസ്താവന പുറത്തുവിട്ട ഡോക്ടറിന്റെ പ്രൊഫൈൽ സസ്‌പെൻഡ് ചെയ്തു

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കും എന്ന വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോ​ഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പണ്‌ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ എക്സ് ലെ The Liver…