”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ”എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. വിമര്‍ശകരില്‍ പ്രധാനിയായ ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയതോടെ സംവാദം വിവാദമായി. ചര്‍ച്ച നടത്തേണ്ടത് കെ…
Author: News Desk
തെരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ നോക്കാം!… താൻ ഇപ്പോഴും കോൺഗ്രസുകാരനെന്ന് കെ.വി.തോമസ്
താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളതെന്നും കെ.വി.തോമസ്.പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ലെന്നുംനടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.കെ.വി.തോമസ്. കോൺഗ്രസിലെ സ്ഥാനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല.രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ…
അഖിലേന്ത്യാ ഇന്റര്‍വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം; കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി
തിരുവനന്തപുരം : കേരളത്തില്‍ പ്രചാരം ലഭിച്ചുവരുന്ന സ്‌ക്വാഷ് ഇനത്തില്‍ ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളെ അട്ടിമറിച്ച് അഖിലേന്ത്യാ ഇന്റര്‍ വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്‌ക്വാഷ് റാക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഗോപിയുടെ…
ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം സമര്‍പ്പിച്ചു
അന്തരിച്ച വിഖ്യാത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവന്‍പിള്ളയ്ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം കവി പ്രഭാവര്‍മ്മയും ഡോ. ജോര്‍ജ്ജ് ഓണക്കൂറും ഭാരത് ഭവന്‍ ഭാരവാഹികളും ചേര്‍ന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ വസതിയില്‍ എത്തി നല്‍കി. പ്രൊഫ. പി. മാധവന്‍പിള്ളയുടെ…
സില്‍വര്‍ ലൈന്‍ സാങ്കേതിത്വത്തിലല്ല, ജനങ്ങളുടെ ആശങ്കയിലാണ് സംവാദം വേണ്ടത്: വി മുരളീധരന്‍
തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക അല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയോട്…
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : സയ്യിദ് മിര്‍സ ജൂറി ചെയര്‍മാന്‍
2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. എഴുപതുകള്‍ മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന അദ്ദേഹത്തിന് മികച്ച സംവിധായകനും…
അമേരിക്കയിലെ കൂപ്പര്‍സിറ്റി നഗരസഭയും ഭരണങ്ങാനം പഞ്ചായത്തും ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാം വഴി കൈകോര്‍ക്കുന്നു
പാലാ: അമേരിക്കയിലെ ഫ്‌ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ മുനിസിപ്പല്‍ നഗരമായ കൂപ്പര്‍ സിറ്റിയും കേരളത്തിലെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറായതായി മാണി സി കാപ്പന്‍ എം എല്‍ എ, ഭരണങ്ങാനം ഗ്രാമ…
ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി
ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍റെ ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടിയായി. തർക്കത്തിലൂടെയും…
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അമൃത വാർഷികം ആഘോഷിക്കുമ്പോൾ കേരളത്തിൽ സിപിഎം മുസ്ലീം മതഭീകരവാദശക്തികൾക്ക് ചൂട്ടുപിടിക്കുന്നു : പ്രഫുൽകൃഷ്ണൻ
രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോൾ സിപിഎം മത തീവ്രവാദ ശക്തികൾക്ക് ചൂട്ടു പിടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കോടിയേരിയും, ഗോവിന്ദൻ മാഷും, കെ ഇ എൻ കുഞ്ഞമ്മദും ഉൾപ്പെടെയുള്ളവർ…
മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് ചർച്ച നടത്തണം: വി മുരളീധരൻ
ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ…
