ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഭാഗമാകാൻ വ്ലോഗർമാർക്കും അവസരം. താത്പര്യമുള്ളവർ ജില്ലാ കലക്ടറുടെ പേജിൽ നൽകിയിട്ടുള്ള ഫോം വഴി വിശദാംശങ്ങൾ നൽകണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷത്തിന് ശേഷമാണ് പുന്നമടക്കായലില്‍ വഞ്ചിപ്പാട്ടുയരുന്നത്. സെപ്റ്റംബർ നാലിനാണ് ഇത്തവണത്തെ ജലമേള.…
Author: News Desk
ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് റദ്ദായി. റദ്ദായവയില്‍ ലോകായുക്ത ഭേദഗതി അടക്കമുള്ളവ ഉള്‍പ്പെടുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ, ഈ ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ്…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഈ മാസം 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്‌തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ…
സംഗീതത്തില്‍ നിറഞ്ഞ് മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ അരങ്ങേറി
തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ…
ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ; രക്തദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ബിആര്‍ഒ; വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 7) വൈകിട്ട് നാലിന്
ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ രക്തദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ബിആര്‍ഒ ഓര്‍ഗനൈസേഷന്‍. രക്തദാനത്തിന് സന്നദ്ധരായ നൂറുകണക്കിന് ചെറുപ്പക്കാരും മധ്യവയസ്‌കരും അണിനിരക്കുന്ന നിസ്വാര്‍ത്ഥ സേവന സംഘടനയാണ് ബിആര്‍ഒ അഥവാ ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍. നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും മുന്നില്‍…
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴ
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴയെന്ന് കണക്കുകള്‍. ജൂലായ് 31 മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ ശരാശരി പെയ്യേണ്ടിയിരുന്നത് 73.2 മില്ലി മീറ്ററായിരുന്നു. എന്നാല്‍ 157.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ…
ഡീസൽ പ്രതിസന്ധി രൂക്ഷം; കെഎസ്ആർടിസിയിൽ 50% ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു
ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. നാളെ 25 ശതമാനം സർവീസുകൾ മാത്രമേ നടത്തുകയുള്ളുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഞായറാഴ്ച ഓർഡിനറി ബസുകൾ പൂർണമായും നിർത്തി വയ്ക്കും. വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ നൽകാനാവില്ലെന്ന്…
മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണം; കൂടുതല്‍ വെള്ളം തുറന്നുവിടണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം തുറന്നുവിടുന്നു എന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പിണറായി…
റിലീസിന് മുൻപ് മോശം കമന്റുകൾ’; പാക്കിസ്ഥാനിൽ നിന്നുപോലും ശത്രുക്കളോ എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. എന്നാൽ സിനിമ റിലീസാകുന്നതിനു മുൻപു തന്നെ ചിത്രത്തിനെതിരെ ഡീഗ്രേഡിങ് നടക്കുകയാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. ചിത്രത്തെക്കുറിച്ചുള്ള…
നീരൊഴുക്ക് ശക്തമായി തുടരുന്നു, മുല്ലപ്പെരിയാര്‍ രാവിലെ 11.30 ന് തുറക്കും; ഇടുക്കിയിലും ജാഗ്രത നിർദ്ദേശം
കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 11.30 ന് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 534 ക്യുസെക്‌സ് വെള്ളം വീതം ഒഴുക്കിവിടും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.…
