പുത്തൻ പൃഥ്വിരാജ് ചിത്രത്തിനെതിരെ കടുത്ത ഭീഷണി

വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പൃഥ്വിരാജ്. താര കുടുംബത്തിലെ ഒരു അംഗമെന്ന നിലയിലും പൃഥ്വിരാജ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാണ്. ചെറിയ ചില മലയാള ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വരികയും പ്രേക്ഷകഹൃദയങ്ങളിൽ ഇന്ന് വലിയൊരു സ്ഥാനം നേടുകയും ചെയ്ത താരമാണ്…

മഞ്ഞിലൂടെ ഒരു നടത്തമാകാം ; സംയുക്തയെ ചേർത്ത് പിടിച്ചു ബിജുമേനോൻ, വൈറലായ ചിത്രത്തിന് പിന്നിലെ കാരണം

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നായികയാണ് സംയുക്ത വർമ്മ. സംയുക്ത വർമ്മ അഭിനയിച്ച പല ചിത്രങ്ങളിലും നായകനായി കൂടെയുണ്ടായിരുന്നത് സുരേഷ് ഗോപി ആയിരുന്നു.താരത്തിന്റെ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റ് എന്ന പട്ടികയിൽ ഇടം നേടി. ബിജുമേനോൻ…

സൗരവ് ഗാംഗുലി തിരിച്ചെത്തുന്നു

മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി മൂന്ന് വർഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്നു. 2019വരെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായിരുന്ന ഗാംഗുലി ഇത്തവണ കുറച്ചു കൂടി വലിയ ഉത്തരവാദിത്തത്തോടെയാണ് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി…

പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ

2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും, സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ…

പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു

പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിലാണ് സംഭവം. പൊലീസെത്തി ഹോട്ടൽ അടപ്പിച്ചു. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ഇവിടെയെത്തുന്ന ഓരോ മത്സരാര്‍ത്ഥിയും വിജയികളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയ നടി ആശാ ശരത്

അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികള്‍ പെര്‍ഫോം ചെയ്യുക എന്നതിനെക്കുറിച്ച്‌ ആകാംക്ഷയുണ്ടെന്നും പ്രമുഖ നടിയും നർത്തകിയുമായ ആശ ശരത് പറഞ്ഞു. ”രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്കൂള്‍ യുവജനോത്സവം ഇത്തവണ നടക്കുന്നത്. എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടായിരിക്കും കുട്ടികള്‍ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു…

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് മകരസംക്രമദിനം കേരളത്തില്‍ പൊതു അവധി പ്രഖ്യാപിക്കണം;അഖില ഭാരത അയ്യപ്പ സേവാ സംഘം

കോട്ടയം ; ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ മകര സംക്രമ ദിനമായ ജനുവരി 14 പൊതു അവധി ദിനമായി പ്രഖ്യാപിക്കാന്‍ തിരുവിതാംകൂര്‍ ദേശവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം.മകരവിളക്ക് അടുക്കും തോറും ദിനം പ്രതി കേരളത്തിനകത്തും…

കോഴിക്കോട് ഇനി കലാനഗരി; 61-ാം സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞു

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരി തെളിഞ്ഞു . വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കാൻ പോകുന്നത്.പാലക്കാട് നിന്നെത്തിച്ച കലാ കിരീടം…

പുതുവത്സരദിനത്തിൽ രാജൻ്റെ സ്വപ്നത്തിന് സാക്ഷാൽക്കാരം; കാപ്പൻ കുടുംബത്തിന് ചാരിതാർത്ഥ്യം

പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജൻ്റെ സ്വന്തമായി വീടെന്ന സ്വപ്നം പുതുവത്സരദിനത്തിൽ  സാക്ഷാൽക്കരിക്കുമ്പോൾ കാപ്പൻ കുടുംബത്തിന് ചാരിതാർത്ഥ്യം. രോഗബാധിതനായിരുന്നുവെങ്കിലും ജീവിത ചെലവിനായി കൂലിവേല ചെയ്തായിരുന്നു രാജൻ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. നടക്കാൻ കഴിയാതെ അസുഖബാധിതനായ മകൻ അലോഷിയുടെ ചികിത്സയ്ക്കും വലിയ ചിലവുകൾ വന്നതോടെ വാടക…

സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

കൊല്ലപ്പള്ളി: സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി തുടക്കമായി.  ചാമ്പ്യൻഷിപ്പിനു മുന്നോടിയായി വിസിബിൽ നിന്നും കൊടുമ്പിടിയിലേക്ക് വിളംബര ജാഥ നടത്തി. ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ കുര്യാക്കോസ് ജോസഫിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു മത്സരങ്ങൾ ഉദ്ഘാടനം…