അവയവക്കടത്തും അനുബന്ധ കൊലപാതകങ്ങളും ലോകം എമ്പാടും ഉള്ള രാജ്യങ്ങളിൽ സ്ഥിര കഥയാവുകയാണ് .എന്നാൽ അവയിൽ നിന്നെല്ലാവും വ്യത്യസ്തമാർന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആകുന്നത് . മൃതദേഹങ്ങളില്‍ നിന്ന് വരെഅവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ് പണം കണ്ടെത്തുന്ന ഒരു…
Author: News Desk
അങ്ങനെ ആ അനശ്വര പ്രണയത്തിന് തിരശീല വീണു;കന്യാസ്ത്രിയും പുരോഹിതനും വിവാഹിതരായി
പ്രണയം എന്നത് തീർത്തും അനശ്വരമാണ്. പ്രായമോ, നിറമോ ലിംഗമോ ഒന്നും തന്നെ പ്രണയത്തിനെതിരല്ല. തൊഴിൽ എന്താണെന്ന് പോലും പ്രണയം നോക്കാറില്ല. സ്നേഹമാണ് എല്ലാത്തിനും ഉപരി. ഇപ്പോഴിതാ അനശ്വരമായ ഒരു പ്രണയത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത് നടക്കുന്നത് അങ്ങ്…
ലൈവ് പെർഫോമൻസുമായി ആരാധക ഹൃദയം കീഴടക്കി പ്രേക്ഷകരുടെ പ്രിയതാരം പ്രണവ് മോഹൻലാൽ
സിനിമ താരങ്ങളെ പോലെ തന്നെ നായകന്മാരുടെ മക്കളും സിനിമ മേഖല കയ്യടക്കിയിരിക്കുകയാണ്. രാജാവിന്റെ മകൻ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും. ദുൽഖറിന് സിനിമയാണ് പ്രിയമെങ്കിൽ പ്രണവിന്റെ കാര്യത്തിൽ ഇവിടെ ചെറിയൊരു വ്യത്യാസം…
ജെറോമിന്റെ ശമ്പള പരിഷ്കരണം റിയാസിന്റെ പ്രത്യേക താല്പര്യം പ്രകാരം. ആക്ഷേപിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ…
സിപിഎമ്മിന് ട്രോളോട് ട്രോൾ..ദൂർത്തടിയ്ക്കാൻ വാങ്ങിക്കൂട്ടിയ കടം വീട്ടാൻ കേന്ദ്രം വേണോ മുഖ്യാ?
നരേന്ദ്രമോദി ഭരണം വെറും വാഗ്ദാനങ്ങൾ മാത്രമാണ് 2022ൽ ജനങ്ങൾക്ക് നൽകിയത്. വീമ്പു പറച്ചിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളൂ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിലും പൊതുജനക്ഷേമം സംബന്ധിക്കുന്നതിലും മോദി വെറും വാഗ്ദാനങ്ങൾ മാത്രം ജനങ്ങൾക്ക് നൽകി. എന്നാൽ 2022 ൽ ഇത് നടപ്പാക്കേണ്ടതായിരുന്നു.…
ആര്‍ വൈ എഫ് പ്രതീകാത്മക ഭിക്ഷാടന സമരം നടത്തി
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തിലും യുവജന കമ്മീഷന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചതിനെതിരെ ആര്‍ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലില്‍ ഭിക്ഷാടന സമരം നടത്തി. ആര്‍ എസ് പി ജില്ലാ സെക്രട്ടറി അഡ്വ.…
സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു . ജയിലറിൽ രജനികാന്തും ലാലേട്ടനും . ആകാംഷയോടെ ആരാധക ലോകം
സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു . തമിഴ് പടം ജയിലറിന്റെ ചിത്രീകരണം നടക്കുകയാണ് . ഈ ചിത്രത്തിൽ തമിഴകത്തിയും മലയാളികളുടെയും അഭിമാനമായ രണ്ടു സൂപ്പർ സ്റ്റാറുകളാണ് എത്തുന്നത് . സൂപ്പർ സ്റ്റാർ രജനി കാന്ത് ചിത്രമായ ജയിലറയിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്…
മൈഥിലി സമ്പത്ത് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മൈഥിലി. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ മാണിക്യം എന്ന കഥാപാത്രമായി തിളങ്ങിയ…
നുണ പറയുന്നില്ല. വിജയ് എന്റെ ക്രഷ് ആണ് . തുറന്ന് പറഞ്ഞ് രശ്മിക മന്ദാന
നടൻ വിജയിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി രശ്മിക മന്ദാന. ഇളയദളപതിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ആണെന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രയേറെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നാണ് നടി പറയുന്നത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ്…
സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു
സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവ് കൂടിയാണ് ഇദ്ദേഹം.സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര…
