മയക്കുമരുന്ന് കേസ് : പ്രവാസി ഇന്ത്യക്കാരനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് കോടതി വിധി

കുവൈത്ത് സിറ്റി : മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് പിടിയിലായ ഇന്ത്യക്കാരന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. വര്‍ഷങ്ങളായി രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നൈലോണ്‍…

കനറാ ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനക്കാരന്‍ തട്ടിയെടുത്തു ; പ്രതി ഒളിവില്‍

പത്തനംതിട്ട : കനറാ ബാങ്കില്‍ നിന്നും ജീവനക്കാരന്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങി. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗ്ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. ആരോപണവിധേയനായ വിജീഷ് വര്‍ഗ്ഗീസ് ഒളിവിലാണ്. ബാങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേര്‍ഡ് ദുരുപയോഗം…

‘പെഴ്സിവീയറന്‍സ് റോവര്‍’ ; നാസയുടെ ചൊവ്വാദൗത്യ പേടകം ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി

നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2:28-ിനാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. പെഴ്സിവീയറന്‍സ് അങ്ങനെ ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറായി. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ്…

സൗദിയില്‍ കടകളില്‍ പ്രവേശിക്കാനുള്ള ‘തവക്കല്‍നാ’ ആപ്പില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

റിയാദ് : ഇഖാമ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. തവക്കല്‍നാ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ ഈ കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സന്ദര്‍ശന വിസയില്‍ ഉള്ളവര്‍ക്കും ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തിനുള്ളില്‍ അവരുടെ സാന്നിധ്യം ആവശ്യമാണ്. പാസ്പോര്‍ട്ട് നമ്പറും,…

ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍

വളരെയേറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിനു പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.…

എമര്‍ജിങ്ങ് മാര്‍ക്കറ്റുകളില്‍ ചൈന മുന്നില്‍ ; വന്‍ കുത്തിപ്പുമായി ഇന്ത്യ മൂന്നാമത്

മുംബൈ : ലോകത്തെ എമര്‍ജിങ്ങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനം കൈവരിച്ചു. ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമതെത്തി. ഇത് ജനുവരിയിലെ കണക്കാണ്. കയറ്റുമതിയിലെ വളര്‍ച്ച, വിലക്കയറ്റ നിരക്ക് താഴുന്നത്, തദ്ദേശീയ നിര്‍മ്മാണ രംഗങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ…

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 23 വരെ തുടരും ; സമരം അവസാനിക്കുക രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുന്നതോടെ ; തൊഴില്‍ മാത്രമോ ലക്ഷ്യം എന്ന് സോഷ്യല്‍ മീഡിയ

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെയും യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ തുടരാന്‍ തീരുമാനം. ഉദ്യോഗാര്‍ത്ഥികളിലെ സമര നേതാക്കളും കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും രമേശ് ചെന്നിത്തല നടത്തിയ രഹസ്യ ചര്‍ച്ചയിലാണ്…

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ എത്തി

റിയാദ് : ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകള്‍കൂടെ എത്തും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും…

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

റിയാദ് : എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. എടിഎമ്മുകള്‍ക്ക് സമീപം നില്‍ക്കുകയും പണം എടുക്കാന്‍ എത്തുന്ന പ്രായം ചെന്നവരെയും വിദേശികളെയും കബളിപ്പിച്ച് പണം തട്ടുകയുമായിരുന്നു ഈ ആളുടെ രീതി. യെമന്‍ സ്വദേശിയായ പ്രതിയെ…

സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ളവരാകണം വിദ്യാര്‍ത്ഥികള്‍ : കെ.കെ. ശൈലജ ടീച്ചര്‍

സാമൂഹിക പ്രതിബദ്ധതയും സമത്വബോധവുമുള്ള പൗരന്മാരായി വളരാനും സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുവാനും വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 – 2021 കേരള സര്‍വ്വകലാശാല യൂണിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍വ്വകലാശാല യൂണിയന്‍…