കാണാതായ കൊല്ലം എംഎൽഎ മുകേഷിനെ കണ്ടുകിട്ടി എന്ന വാർത്തയാണ് ഇന്ന് സിപിഎം സമ്മേളത്തിലെ ഹൈലൈറ്റ് .. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക്…
Author: admin
നയിക്കാൻ ആര് ?CPM ലും തർക്കം
നയിക്കാൻ ആര് ? ഒടുവിൽ സിപിഎമ്മിലും മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തില്ലെങ്കിൽ പകരം ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ…
മത്ത് പിടിപ്പിക്കുന്ന ലഹരിഭയപ്പെടേണ്ടത് ആരെ ?
തുടർച്ചയായി വാർത്തകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലഹരി.. കേരളത്തിലെ പുതുതലമുറ ലഹരിക്ക് കീഴ്പ്പെട്ടിക്കുന്നു എന്ന് പൂർണാർത്ഥത്തിൽ വ്യക്തമാക്കുന്ന ചില സൂചനകളും സമീപ കാലങ്ങളിൽ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ലഹരി കുട്ടികളെ കീഴടക്കിയത്.. ഇതിനെതിരെ സർക്കാരിനോ നിയമസംവിധാനത്തിനോ ഒന്നും ചെയ്യാനാകില്ലേ, തുടങ്ങി ആകുലതകൾ നിറഞ്ഞ ചോദ്യങ്ങൾ…
സംസ്ഥാനനേതാക്കൾക്ക് വമ്പൻ തിരിച്ചടി; BJP അധ്യക്ഷനാകാൻ പുതുമുഖം
ബിജെപി അധ്യക്ഷസ്ഥാനം ആർക്ക് ചോദ്യത്തിന് ഒടുവിൽ ഉത്തരമായി.. നിരവധി പേരുകൾ തുടക്കം മുതൽ ഉയർന്നു വന്നു എങ്കിലും ഇപ്പോൾ വലിയ ട്വിസ്റ്റാണ് തീരുമാനത്തിൽ സംഭവിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നിൽ അന്തർ രാഷ്ട്രീയ നീക്കളാണ് എന്ന അഭ്യൂഹവും ശക്തമാണ്.തമിഴ്നാട് മോഡൽ കേരളത്തിലും ബിജെപി നടത്താനൊരുങ്ങുന്നുവെന്ന…
തെരഞ്ഞെടുപ്പിൽ CPM ന് തിരിച്ചടി; CPM നെ പൂട്ടി ലീഗ്
തദ്ദേശതെരഞ്ഞെടുപ്പിൽ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തയ്യാറാക്കിയ പദ്ധതിയെ ചോദ്യശരങ്ങൾ കൊണ്ട് എതിരിത്തിരിക്കുകയാണ് സുപ്രീം കോടതി .. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കൾക്ക് തിരശീല വീണു. തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന്…
സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പെണ്‍താരകമായി ഷൈനി മീര
ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട്…
CPM നേതൃനിരയിലേക്ക് പുതുമുഖങ്ങൾ
സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തും.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടാൻ സാധ്യതയുളള മന്ത്രിമാർ. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്…
2026 ൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലപിന്നിൽ ആര് ?
2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നതായി സൂചന എന്ന മട്ടിൽ കഴിഞ്ഞ ഞായറാഴ്ച ‘ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ്’ പത്രത്തിൽ വന്ന വാർത്ത ‘സിപിഎം…
cpm ൽ മുകേഷിന് വിലക്കോ ?
സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എം എൽ എ മുകേഷിന്റെ അസാന്നിധ്യം ചർച്ചയാകുന്നു. സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് പാർട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നടി നൽകിയ ലൈംഗിക…
മെട്രോ സ്റ്റേഷനുകളിൽ 3 ഹൈപ്പർമാർക്കറ്റുകൾ
ചെന്നൈ നഗരത്തിലെ ആദ്യ ഹൈപ്പർമാർക്കറ്റുകൾ മെയ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ചെന്നൈയിൽ പണിതുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഷേണായി നഗറിലും സെൻട്രലിലുമാണ് ലുലു മാളുകൾ മിഴിതുറക്കുക. പിന്നാലെ വിംകോ നഗറിലേയും സ്റ്റോർ പ്രവർത്തന ക്ഷമമാകും.…
