ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം ARM, അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വ്യാജപതിപ്പ് ഇറങ്ങിയതിൽ…
Author: admin
അതിഷി മർലേന ഇനി ഡൽഹി മുഖ്യമന്ത്രി
അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ…
നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിൽ വിചാരണ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത…
അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും
അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും എന്നാണ് റിപ്പോർട്ട്. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജി കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. നിലവിൽ അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്. അഴിമതിവിരുദ്ധ…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74 പിറന്നാൾ ദിനം. 2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത്. അടിസ്ഥാന സൗകര്യവും ഡിജിറ്റൽ സാക്ഷരതക്കും രാജ്യങ്ങൾ തമ്മിലുളള ഉഭയകക്ഷി ബന്ധത്തിലുടെ ഇന്ത്യയെ മറ്റൊരു വികസനത്തിന്റെ തലത്തിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ…
അമ്മ തകർച്ചയിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം
താര സംഘടനയായ അമ്മയിലെ 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ട്രേഡ്…
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം നൽക്കാൻ തീരുമാനം
ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമൊകി കൊണ്ട് ഓറ്റ തവണയായി ശമ്പളമെത്തി. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഒന്നര വർഷത്തിന്…
മലൈക അറോറയുടെ പിതാവിന്റെത് ആത്മഹത്യ എന്ന് റിപ്പോർട്ട്
നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറയുടെ ആത്മഹത്യ കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. അനിൽ അറോറയുടെ ആത്മഹത്യയാണ് എന്ന് ഇന്നലെ തന്നെ മുംബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മരണത്തിന് ഏതാനും നിമിഷം മുന്‍പ് മക്കളായ…
പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം
ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം താലൂക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ…
‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ ; ജെൻസണിന്റെ വിയോഗത്തിൽ പ്രതികരണവുമായി ഫഹദ് ഫാസിലും മമ്മൂട്ടിയും
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. സംഭവത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ എത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ്…
