കാക്കി ധരിച്ച ക്രിമിനലുകളെ ശിക്ഷിക്കണം: കെ. ആനന്ദകുമാര്‍

സുഹൃത്തുക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് കുന്നംകുളത്ത് വി.എസ്. സുജിത് എന്ന പൊതുപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ മനസ്സുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.…

ദേശീയ സാംസ്കാരിക വിനിമയ മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്

ഗോവയിലെ പതിമൂന്ന് അസോസിയേഷനുകൾ ചേർന്ന ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്. പ്രശസ്തിപത്രവും, ഫലകവും, മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് 24-ന് ഗോവയിലെ സാങ്കളി…

ഡോ. ഹാരീസിനെതിരെയുള്ള നടപടി പിന്‍വലിക്കണം: കെ. ആനന്ദകുമാര്‍

മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കലിന്, സത്യസന്ധമായ ചില വെളിപ്പെടുത്തലുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.…

MLA യ്‌ക്കെതിരെ വ്യാപക പരാതി തക്കീതോ നടപടിയോ?

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പുകഞ്ഞ് യൂത്ത് കോണ്‍?ഗ്രസ്. വയനാട് പുനരിധാവസത്തിന് വേണ്ടിയുള്ള ഫണ്ട് പിരിവ്, അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വ്യക്തിപരമായ ആക്ഷേപങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍…

സ്വപ്‌നം മുതല്‍ വിജയം വരെ; നസ ഗിഫ്റ്റ് വേള്‍ഡിന്റെ വിജയഗാഥ

തന്റെ ഭര്‍ത്താവിന് സമ്മാനം നല്‍കാനുള്ള ഗിഫ്റ്റിനായി പല ഗിഫ്റ്റിംഗ് സ്ഥാപനങ്ങളെയും സമീപിച്ച നസീഹക്ക് ആ മേഖലയോട് തോന്നിയ ഇഷ്ടമാണ് ഇന്ന് വളര്‍ന്ന് നാസ ഗിഫ്‌റ് വേള്‍ഡ് ആയി മാറിയത്. കണ്ണൂരില്‍ ജനിച്ച് വളര്‍ന്ന നസീഹ ഇപ്പോള്‍ യുഎഇ-ലാണ്. Naz Gift World…

പ്രതിഷ്ടാദിന മഹോത്സവം നടത്തി

മലപ്പുറം : മലപ്പുറം കോട്ടമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം നടത്തി.ക്ഷേത്രം തന്ത്രി പോര്‍ക്കളം വടക്കേടത്ത് മന ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ സമൂഹസദ്യയില്‍ മലപ്പുറം എം എ്ല്‍ എ ഉബൈദുള്ള അടക്കം…

ലിമിറ്റ് ലെസ് മാര്‍ജിന്‍സ് ഡോക്യുമെന്ററി പ്രദര്‍ശനവും പുസ്തക പ്രകാശനവും നടന്നു

‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ എന്ന പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനവും സിമ്പോസിയവും ഭാരത് ഭവനില്‍ നടന്നു. ഡോ. അരുണ്‍ ബാബു സക്കറിയ രചിച്ച് സംവിധാനം ചെയ്ത ‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ഭാരത് ഭവന്‍ മെമ്പര്‍…

ബിന്ദു പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോര്‍ജ് രാജി വയ്ക്കണം: വി. മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദു പിണറായി സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം…

‘കാണ്മാനില്ല’ നിറഞ്ഞ സദസ്സില്‍ അരങ്ങേറി

വാക്കിലും വരയിലും വിസ്മയം തീര്‍ത്ത പ്രതിഭ – സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്‌സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവന്‍ ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററില്‍ നടന്നു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ഓര്‍മ്മ…

ഡോക്ടര്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരങ്ങള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ

കോട്ടയം: ദൈവത്തിന്റെ കരങ്ങളാണ് ഡോക്ടര്‍ന്മാരിലൂടെ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണവും ഡോക്ടര്‍മാര്‍ക്കുള്ള ആദരവുസമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടര്‍മാരില്‍ ദര്‍ശിക്കാന്‍ കഴിയുന്നതെന്ന്…