രാഷ്ട്രീയത്തിൽ നിക്കക്കളിയില്ലാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അധികാരം മോഹിച്ച് കൂടെകൂടിയയും മറുകണ്ടം ചാടിയും ലാഭം കൊയ്തിരുന്ന നിതീഷ്കുമാർ ഒടുവിൽ ചെന്നെത്തിയത്, ബിജെപിയിലാണ്. എന്നാൽ അഭയം കൊടുത്ത ബിജെപിയെയും വെട്ടിലാക്കിയത് രണ്ട്തവണാണണ്. ഒടുവിലിപ്പോൾ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിതീഷ് കുമാർ. ബി ജെ…
Author: admin
മസ്ക് ഒഴിയുന്നു; ട്രപ് ഇനി ഒറ്റക്കോ ?
അമേരിക്കയിൽ ട്രംപിന്റെയും മസ്കിന്റെയും ചങ്ങാത്തത്തിൽ വിരിഞ്ഞത് വലിയ രാഷ്ട്രീയ മാറ്റങ്ങളായിരുന്നു. എന്നാൽ ഈ കൂട്ട്കെട്ട് ഇനി അധികനാൾ ഇല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപിനെ അധികാരത്തിലെത്തിക്കാൻ കോടിക്കണക്കിന് ഡോളറാണ് മസ്‌ക് ചെലവിട്ടത്. ഇതിന് പ്രത്യുപകാരമായി അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ…
കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂറിന്റെ കമലദളനയനേ.. പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഊരുട്ടമ്പലം പെരുമുള്ളൂര്‍ ഇടത്തറ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജ്യോതിര്‍ഗമയ എന്ന പ്രോഗ്രാമില്‍ വച്ച് കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂര്‍ രചിച്ച് ശ്രീ ജോസ് ഊരുട്ടമ്പലം സംഗീതം നല്‍കി കുമാരിഹൃദ്യ ഡി ആര്‍ ആലപിച്ച…
തൃശൂർ മണ്ഡലം BJP പിടിക്കും; കളത്തിലിറങ്ങുന്നത് ഈ നേതാവ്
തൃശൂർ, കോൺഗ്രസിനൊഴികെ ബാക്കി ഇരുമുന്നണികൾക്കും ഒരുപാട് പ്രതീക്ഷ നൽകുന്ന മണ്ഡലമാണ്. 2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം നിഷ്പ്രയാസം സിപിഐ യോട് ചേർന്നു എങ്കിലും ഇത്തവണ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ട്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ നേടിയെടുത്ത വിജയം ആ ആത്മവിശ്വാസം…
രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ നീക്കംഇടത് മണ്ഡലങ്ങൾ കൂപ്പുകുത്തും
രാജീവ് ചന്ദ്രശേഖരന്റെ കേരളത്തിലേക്കുള്ള വരവ് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.. കൂട്ടിയും കിഴിച്ചും ഒത്തു നോക്കിയും പാകപ്പെടുത്തിയതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ കടന്നവരവ്. ലക്ഷ്യം ഒന്നേയുള്ളൂ അത് കേരളത്തിൽ ബിജെപിക്ക് അധികാരം നൽകുക എന്നത് തന്നെയാണ്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് അല്പം…
2026 നിയമസഭാ തെരഞ്ഞെടുപ്പ്നേട്ടം കൊയ്യുന്നത് ഈ മുന്നണി
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിർത്തിക്കൊണ്ട് വെള്ളാപ്പള്ളി നടേശന്റെ ചില പ്രഖ്യാപനങ്ങൾ എല്ലാം മുന്നണികൾക്കും തലവേദനയും മാറുകയാണ്. രമേശ് ചെന്നിത്തലത്തിലെ പുകഴ്ത്തിയും പിണറായി വിജയനെ പുകഴ്ത്തിയും കുറച്ച് നാളുകൾക്ക് മുൻപേ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആ വരവ് വലിയ തരത്തിൽ…
ട്രംപിന്റെ പരിഷ്കരണം;ഒടുവിൽ അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തി
അധികാരത്തിൽ എത്തിയതിനുശേഷം എല്ലാദിവസവും വാർത്തകളിൽ നിറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പുതിയ പരിഷ്കരണങ്ങൾ സ്വന്തം രാജ്യത്തിന് തലവേദനയാകുന്ന കാഴ്ചയാണ് ഇപ്പോൾ ട്രംപിനെ അലട്ടുന്നത്. വാണിജ്യപരമായി ഇന്ത്യക്ക് തിരിച്ചടികൾ നേരിടുന്ന ചില നീക്കങ്ങൾ ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ചൈനയെയും മെക്സിക്കോയെയും…
ഉത്തർപ്രദേശിൽ പ്രതിപക്ഷ നിര ഒന്നിക്കുന്നുയോഗിക്ക് തിരിച്ചടി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി അഹങ്കാരിയായി…
സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു
തിരുവനന്തപുരം : പ്രമുഖ ബിസിനസ് മാഗസിനായ സക്‌സസ് കേരള 10-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഡിമോറയില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ക്ക്…
ഇന്ത്യൻ പ്രതിനിധി സംഘം തിരുമേനിയുമായി കൂടിക്കാഴ്ച നടത്തി
യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ അഭി. ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങിന് മുൻപായി ഇന്ത്യൻ പ്രതിനിധി സംഘം തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
