വർക്കല : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് ) യുടെ പൂർണ്ണ സഹകരണത്തോടെ അപ്പർ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തി,…
Author: admin
മനസമാധാനമാണ് എറ്റവും വലിയ സാമ്പാദ്യം : മഞ്ജു വാര്യർ
ഒരു ഇടവേളക്ക് ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് നടി മഞ്ജു വാര്യർ എത്തിയത്. വിവാഹമോചനത്തിന് ശേഷം ഓന്നുമില്ലയ്മയിൽ നിന്നും ഒറ്റക്ക് പടവെട്ടി വന്നതുകൊണ്ടു തന്നെ പല സ്ത്രീകളെയും സ്വാധീനിച്ചുകൊണ്ടാണ് നടി എത്തിയത്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. ഇന്ന്…
സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍
കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.…
വിശ്വാസ്യത, 24 മണിക്കൂര്‍ പ്രവര്‍ത്തന സന്നദ്ധത
അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ് സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക് വീട് നോക്കുന്നവര്‍ക്കോ എപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണ് സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുക എന്നത്. വിലപിടിപ്പുള്ളതും പൊട്ടുന്നതുമായ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്…
മനസിന്റെ നിറങ്ങള്‍ എന്നും പുതുമയോടെ നിര്‍ത്താം… ഡോ.അഞ്ചുലക്ഷ്മിയിലൂടെ
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കൗണ്‍സിലിങിന്റെ പ്രധാന്യം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് മനശാസ്ത്ര വിദഗ്ധയാകുന്നതിന് ഡോ. അഞ്ചുലക്ഷ്മിയെ പ്രേരിപ്പിച്ചത്. എന്നാല്‍ അഞ്ചുലക്ഷ്മി പിന്നീട് നേരിട്ടത് ഏറെ പ്രതിസന്ധികളാണ്. ഒപ്പം ജോലി ചെയ്തവര്‍ പോലും കൈവിട്ട…
കർമശക്തി കലാരത്ന പുരസ്കാരം പ്രകാശ് വളളംകുളത്തിന്
തിരുവനന്തപുരം: കര്‍മശക്തി കലാരത്ന പുരസ്കാരം നാടൻ പാട്ട് കലാകാരൻ പ്രകാശ് വളളംകുളത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…
കർമശക്തി കാരുണ്യ ജ്യോതി പുരസ്കാരം ഡോ. രമണി എസ് നായർക്ക്
തിരുവനന്തപുരം: കര്‍മശക്തി കാരുണ്യ ജ്യോതി പുരസ്കാരം സാമൂഹ്യ പ്രവർത്തക ഡോ. രമണി എസ് നായർക്ക്. കര്‍മശക്തി ദിനപത്രത്തിന്റെവ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും…
കർമശക്തി മികച്ച കലാജ്യോതി പുരസ്കാരം രമ്യ മനോജിന്
തിരുവനന്തപുരം: കര്‍മശക്തി കലാജ്യോതി പുരസ്കാരം സിനി ആർട്ടിസ്റ്റ് രമ്യ മനോജിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. നിരവധി…
കർമശക്തി യുവശക്തി പുരസ്കാരം വിനോദ് പരിയാരത്തിന്
തിരുവനന്തപുരം: കര്‍മശക്തിയുടെ യുവശക്തി പുരസ്കാരം മികച്ച സാമൂഹ്യ പ്രവർത്തകൻ വിനോദ് പരിയാരത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…
കർമശക്തി സാഹിത്യരത്ന പുരസ്കാരം ആറ്റൂർ സന്തോഷ് കുമാറിന്
തിരുവനന്തപുരം: കര്‍മശക്തി സാഹിത്യരത്‌ന പുരസ്‌കാരം മികച്ച സാഹിത്യകാരന്‍ ആറ്റൂര്‍ സന്തോഷ് കുമാറിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…
