Have a Lil bit of Drive with Tesla; Brings your Body and Soul more comfort

Hari Krishnan. R Are you a car maker ? Do you know how to make a car or drive a car with good comfort space . We all knew Tesla…

കവീക്കുന്നിന്റെ സ്വന്തം കൃഷിയച്ചന്‍

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കൃഷിയച്ചന്‍ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാര്‍ഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ…

മികച്ച ജ്വല്ലറി ഡിസൈനുകള്‍ കൊണ്ട് വ്യത്യസ്തമാകുന്ന ജെ ബി ഇമിറ്റേഷന്‍

സഫലമാകാതെ പോയ ചില ഇഷ്ടങ്ങള്‍ എന്നും മനസിനെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും അതിനുള്ള ഫലം കിട്ടും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെയായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ ഒരു സാധാരണ കുടുംബിനിയായി കഴിഞ്ഞിരുന്ന ജയലക്ഷ്മിയുടെയും ജീവിതയാത്ര. ഒരു വീട്ടമ്മ…

നടന്‍ ജോജു ജോര്‍ജിനെതിരെ ഭീഷണിയുമായി കെ എസ് യു

നടൻ ജോജു ജോർജിന്റെ പുതിയ ചിത്രമായ ‘പണി’യും താരവും ഇപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ പോര്‍ട്രേയ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശ് എഴുതിയ…

Nadeem Khan close aid of Baba Siddhiqui threat take the life Lawrence Bishnoi

Nadeem Khan recently made a open challenge to Lawrence Bishnoi that he takes the life him in respect of Baba Siddhiqui sudden demise. And he roared that he has no…

ബിജെപിയുടെ ചിഹ്നം ‘താമര’യിൽ നിന്നും’ചാക്ക്’ ആക്കണം; പരിഹാസ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി ചിഹ്നത്തെയാണ് അദ്ദേഹം പരിഹാസം നിറഞ്ഞ് വിമർശനം നടത്തിയത്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയെ വിമർശിക്കാതിരിക്കാൻ വി…

കുട്ടികളുടെ തന്തയ്ക്ക് വിളിച്ചല്ലോ; കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിക്കില്ല : വി.ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ​ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ്​ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിക്ക് എവിടെ…

പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകള്‍

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. ’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ്…

വെള്ളയമ്പലം ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും ഹൈടെക്ക്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ എട്ടാമത്തെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ വെള്ളയമ്പലം ജംഗ്ഷനില്‍ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. വെള്ളയമ്പലം ശാസ്തമംഗലം റോഡിലാണ് ഹൈടെക്ക് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബസ് കാത്തിരിക്കുന്നവര്‍ക്ക് സുഖകരമായി ഇരിക്കാന്‍ കഴിയുന്ന സീറ്റുകള്‍, ടി.വി,…

ശെമ്മാങ്കുടി സ്‌മൃതി ദിനാചരണവും ഭാരത് ഭവൻ സംസ്ഥാനതല കലാലയ ചെറുകഥാ പുരസ്‌കാര സമർപ്പണവും നടന്നു

വിഖ്യാത കർണ്ണാടക സംഗീതജ്ഞൻ  ശെമ്മാങ്കുടി ശ്രീനിവാസ ഭാഗവതരുടെ 21 ാം ഓർമ്മ ദിനാചരണവും പ്രശസ്ത സാഹിത്യകാരനും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായ് ഭാരത് ഭവൻ ഒരുക്കിയ പ്രഥമ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരവിജയികൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും…