കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു…

ദിവ്യക്കെതിരെയുളള പാർട്ടി നിലപാട് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല: എംവി ഗോവിന്ദന്‍

പി പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം, അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ…

സിനിമയും ജീവിതവും: വ്യത്യസ്തനായി എസ് ബി പ്രതീപന്റെ വിജയയാത്ര

സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം കുടുംബത്തിന്റെ രക്ഷയ്ക്കായി പോരാടിയ ജോസൂട്ടിയെ അത്ര പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തിന് തന്നെ കാഴ്ചയുടെ ദൃശ്യവിസ്മയമായിരുന്നു ‘ദൃശ്യം’ എന്ന മലയാള സിനിമയുടെ പ്രമേയം. ഒരു സിനിമയ്ക്ക് മനുഷ്യമനസ്സിനെ എങ്ങനെയെല്ലാം…

പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം: മോൻസ് ജോസഫ്

പാലാ: പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തൻ്റെ ജീവിതത്തിലൂടെ പകർന്നു നൽകിയതെന്നു മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിനാലാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ  സംഘടിപ്പിച്ച…

പിപി ദിവ്യ കീഴടങ്ങി; കീഴടങ്ങാൻ പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടു

എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത്…

ജെന്‍സന് ഒപ്പം വരെണ്ട വേദിയില്‍ ശ്രുതി ഒറ്റക്ക്; കൂട്ടിന് മമ്മൂട്ടി എത്തി

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ദുഖത്തിൽ കഴിഞ്ഞിരുന്ന ശ്രുതിക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനമായത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ അടുത്തിടെ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം ജെൻസണേയും ശ്രുതിയിൽ നിന്നും പറിച്ചെടുത്തു. ജെൻസന്റെ ജീവൻ കവർന്ന വാഹനാപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു. തീരാ…

ചോദ്യങ്ങൾക്ക് ‘പറയാൻ സൗകര്യമില്ല’ എന്ന മറുപടി നൽകി സുരേഷ് ​ഗോപി

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി നൽകിയത്. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ്…

ജനന നിരക്കിൽ വൻ കുറവ്; ചൈനയിൽ നഴ്‌സറികള്‍ വയോജന കേന്ദ്രങ്ങളാക്കി

ജനന നിരക്കിൽ എറ്റവും മുന്നിൽ നിന്ന് രാജ്യമായിരുന്നു ചൈന എന്നാൽ ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍…

നടി മിയയ്‌ക്ക് 2 കോടി രൂപ പിഴ; മറുപടിയുമായി താരം

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മിയ. സംഭവം വ്യാജമാണെന്നാണ് താരം…

മുഖ്യമന്ത്രി ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണം : കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ…