Nadeem Khan recently made a open challenge to Lawrence Bishnoi that he takes the life him in respect of Baba Siddhiqui sudden demise. And he roared that he has no…
Author: admin
ബിജെപിയുടെ ചിഹ്നം ‘താമര’യിൽ നിന്നും’ചാക്ക്’ ആക്കണം; പരിഹാസ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്
ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി ചിഹ്നത്തെയാണ് അദ്ദേഹം പരിഹാസം നിറഞ്ഞ് വിമർശനം നടത്തിയത്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയെ വിമർശിക്കാതിരിക്കാൻ വി…
കുട്ടികളുടെ തന്തയ്ക്ക് വിളിച്ചല്ലോ; കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിക്കില്ല : വി.ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ്ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിക്ക് എവിടെ…
പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകള്‍
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. ’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ്…
വെള്ളയമ്പലം ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും ഹൈടെക്ക്
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ എട്ടാമത്തെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ വെള്ളയമ്പലം ജംഗ്ഷനില്‍ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. വെള്ളയമ്പലം ശാസ്തമംഗലം റോഡിലാണ് ഹൈടെക്ക് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബസ് കാത്തിരിക്കുന്നവര്‍ക്ക് സുഖകരമായി ഇരിക്കാന്‍ കഴിയുന്ന സീറ്റുകള്‍, ടി.വി,…
ശെമ്മാങ്കുടി സ്‌മൃതി ദിനാചരണവും ഭാരത് ഭവൻ സംസ്ഥാനതല കലാലയ ചെറുകഥാ പുരസ്‌കാര സമർപ്പണവും നടന്നു
വിഖ്യാത കർണ്ണാടക സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ ഭാഗവതരുടെ 21 ാം ഓർമ്മ ദിനാചരണവും പ്രശസ്ത സാഹിത്യകാരനും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായ് ഭാരത് ഭവൻ ഒരുക്കിയ പ്രഥമ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരവിജയികൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും…
മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് പത്തിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ച് ഇന്നലെ (വെള്ളി) തുടക്കമായി. ആഘോഷ പരിപാടികള്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എ പത്തിന കര്‍മ…
90 കോടി രൂപയുടെ കടബാധ്യത, ഭക്ഷണത്തിനുള്ള വക ഇല്ലതിരുന്ന സമയം : അഭിഷേക് ബച്ചന്‍
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ തുടക്ക ജീവിതം അത്ര നല്ലത് ആയിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ അമിതാഭ് ബച്ചന്‍ കടക്കെണിയില്‍ പെട്ടതോടെ തനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ഒരു ഘട്ടത്തില്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍)…
കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന്‍ കുടുങ്ങുമോ ? വെളിപ്പെടുത്തലുമായി തിരൂര്‍ സതീശ്
കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതൃത്വം തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി തൃശൂര്‍ ബിജെപിയിലെ മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ആരും പുറത്താക്കിയിട്ടില്ലെന്നും തന്നെ ആര്‍ക്കും വിലക്കെടുക്കാനാകില്ലെന്ന് നാട്ടുകാര്‍ക്ക് ബോധ്യമുണ്ടെന്നും തിരൂര്‍…
ഇന്ന് കേരളപ്പിറവി ദിനം
കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ…
