കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെതി. കോൺഗ്രസ് പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു പോകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുരളീധരൻ കെപിസിസി…
Author: admin
Kamala and Donald in Battlefield; Judgement of Poll will determine who will be the next
Harikrishnan. R American presidential election is a huge talk around the globe . Folks curiously discussing about the new born President in U.S and the better take off of the…
കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമം; ഫഹദ്-നസ്രിയ വിഷയത്തിൽ പ്രതികരിച്ച് സുഭാഷിണി അലി
നടൻ ഫഹദ് ഫാസിലും നസ്രിയയും ക്ഷേത്രത്തിനുളളിൽ കയറിയതാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചൂട് പിടിക്കുന്ന വിഷയം. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനാണ് തൃപ്പുണിതറ ക്ഷേത്രത്തിൽ താരങ്ങൾ എത്തിയത്. ഇതേതുടർന്ന് മതത്തെ ചൊല്ലിയുളള വിദ്വേഷ പ്രചരണങ്ങളാണ് പലരുമിടയിൽ നടക്കുന്നത്. ഇവർ ക്ഷേത്രത്തിൽ എത്തിയത്…
സന്ദീപ് വാര്യരുടെ നീക്കത്തില്‍ ഭയന്ന് ബിജെപി
ബിജെപിയെ പ്രതിസന്ധിയിലാക്കിയ സന്ദീപ് വാര്യരുടെ നീക്കങ്ങൾ പാർട്ടിക്കുളളിൽ ആശങ്ക ഉയർത്തുകയാണ്. പാർട്ടി വിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോഴുമുളളത്. അതേസമയം നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. അതിൽ എന്തു നഷ്ടം വന്നാലും താൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും സന്ദീപ്…
ദിയ കൃഷ്ണ ആഭരണ ബിസിനസിലൂടെ പറ്റിച്ചുവെന്ന ആരോപണവുമായി യൂട്യൂബര്‍
യൂട്യൂബര്‍ ദിയ കൃഷ്ണ നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ എന്ന നിലയിലാണ് ആളുകൾ കൂടുതൽ ശ്രദ്ധ നൽക്കാൻ തുടങ്ങിയത്. പീന്നിട് വണ്‍ മില്ല്യണിലേറെ ഫോളോവേര്‍സുളള ഇന്‍ഫ്യൂവെന്‍സറായി മാറുകയായിരുന്നു. ഓസി എന്ന വിളിപ്പേരുള്ള ദിയയുടെ വിവാഹം അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇന്ന്…
വര്‍ണ്ണക്കൂടാരം – കുറവന്‍കോണം എസ്.പി.ടി.പി.എം യു.പി സ്‌കൂളില്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കുറവന്‍കോണം എസ്.പി.ടി.പി.എം യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം പദ്ധതി വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര…
Have a Lil bit of Drive with Tesla; Brings your Body and Soul more comfort
Hari Krishnan. R Are you a car maker ? Do you know how to make a car or drive a car with good comfort space . We all knew Tesla…
കവീക്കുന്നിന്റെ സ്വന്തം കൃഷിയച്ചന്‍
പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കൃഷിയച്ചന്‍ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാര്‍ഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ…
മികച്ച ജ്വല്ലറി ഡിസൈനുകള്‍ കൊണ്ട് വ്യത്യസ്തമാകുന്ന ജെ ബി ഇമിറ്റേഷന്‍
സഫലമാകാതെ പോയ ചില ഇഷ്ടങ്ങള്‍ എന്നും മനസിനെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും അതിനുള്ള ഫലം കിട്ടും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെയായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ ഒരു സാധാരണ കുടുംബിനിയായി കഴിഞ്ഞിരുന്ന ജയലക്ഷ്മിയുടെയും ജീവിതയാത്ര. ഒരു വീട്ടമ്മ…
നടന്‍ ജോജു ജോര്‍ജിനെതിരെ ഭീഷണിയുമായി കെ എസ് യു
നടൻ ജോജു ജോർജിന്റെ പുതിയ ചിത്രമായ ‘പണി’യും താരവും ഇപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്. സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യുന്നതും റേപ്പ് ഉൾപ്പടെ അപകടകരമായ രീതിയിൽ പോര്‍ട്രേയ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലിൽ കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ആദർശ് എഴുതിയ…
