സ്വാസികയെ പോലുളള നടി എങ്ങനെ സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; നടൻമാർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി

മുകേഷ് ഉൾപ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികൾ പൂ‌ർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസിൽ കൃത്യമായ നടപടികൾ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള സഹായവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരി ആവർത്തിച്ചു. എന്നാൽ…

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ‘റെക്കോർഡ്’ ഭൂരിപക്ഷത്തിൽ വിജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം…

അപമര്യാദയായി പെരുമാറിയ നടനോട് പരസ്യമായി പ്രതികരിച്ചു: ഖുശ്ബു

തെന്നിന്ത്യന്‍ സൂപ്പര്‍ താരവും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് ഖുശ്ബു സുന്ദര്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി എല്ലാ ഇന്‍ഡസ്ട്രിയിലും ഇപ്പോഴും തിളങ്ങുന്ന താരമാണ് ഖുശ്ബു. അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം…

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം; വയനാട്ടിൽ പ്രിയങ്കയുടെ തേരോട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ്…

How to play chess, Any guess ?

The rules of chess is quiet difficult to learn. Chess is a two player abstract strategy board game. Each type of piece moves in a distinct way. The object of…

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ പ്രശ്‌നമില്ല: പി രാജീവ്

സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ…

ആറാട്ടണ്ണനെ അപമാനിച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയ വഴി പ്രശസ്തനായ ഒരു ‘സിനിമാസ്വാദകനെ’ പൊതുമധ്യത്തിൽ അപമാനിച്ചെന്നാരോപിച്ച് നേരിടുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയാണ് താരം. ഷേക്ക് ഹാൻഡിനായി’ കൈ നീട്ടിയപ്പോൾ ഐശ്വര്യ മൈൻഡ് ആക്കിയില്ലെന്നതാണ് ചിലർ അവരിൽ കാണുന്ന കുറ്റം. താൻ നായികയായ…

7 നടൻമാർക്കെതിരെ നൽകിയ ലൈംഗിക പരാതി ആലുവ സ്വദേശി പിൻവലിച്ചു

മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ…

‘ഞാന്‍ യെസ് പറഞ്ഞു’; വീണ്ടും വിമർശനം ഏറ്റുവാങ്ങാൻ ലക്ഷ്മി നക്ഷത്ര

യൂട്യൂബ് വീഡിയോയിലൂടെ എറെ സൈബർ ആക്രമണം നേരിട്ട നടിയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് ലക്ഷ്മി നക്ഷത്ര ഏറെ വിമർശനങ്ങൾ നേരിടുന്നത്. തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയില്‍, വീഡിയോ കണ്ടന്‍റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ്…

യൂട്യൂബർ ദമ്പതികൾക്ക് പീഡനം; ​ഗർഭിണി എന്ന പരി​ഗണന പോലും നൽകിയില്ല

സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്‌. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും. ഇരുവരുടെയും ഡാൻസ് റീൽസുകളും…