അശരണര്‍ക്ക് സഹായഹസ്തമായി ബിആര്‍ഒയും രഞ്ജിത്ത് കൊല്ലംകോണവും

ജീവകാരുണ്യ പ്രവര്‍ത്തനം ചെറുപ്പം മുതലേ അച്ഛനും അമ്മയും ചെയ്തു വരുന്നത് കണ്ടുവളര്‍ന്നത് കൊണ്ട് തന്നെ തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കൊല്ലംകോണവും തന്റെ ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ചു എന്ന് തന്നെ പറയാം. അച്ഛന്റെ പ്രവര്‍ത്തനങ്ങളാണ് എന്നും ആ ചെറുപ്പക്കാരന് പ്രചോദനവും മാതൃകയുമായത്. അതുകൊണ്ടുതന്നെ,…

സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു

മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു.…

ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി…

ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. 18 എം.പിമാരടക്കമുള്ള സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരില്‍ക്കണ്ടശേഷം പ്രശംസിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി…

സര്‍ക്കാര്‍ പി.സി ജോര്‍ജിനോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു : വി.മുരളീധരന്‍

തിരുവനന്തപുരം : പി.സി.ജോര്‍ജിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വേട്ടയാടലെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. നാക്കുപിഴയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മുസ്ലിം മതമൗലികവാദികള്‍ തെരുവില്‍ വര്‍ഗീയ വിഷം ചീറ്റിയാലും കണ്ണടയ്ക്കുന്ന പിണറായി വിജയനും കൂട്ടരും പിസി ജോര്‍ജിന്റെ…

ട്രേഡിങ് ഈസിയാക്കാന്‍, ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്

വമ്പന്‍ കുതിച്ചുചാട്ടങ്ങള്‍ക്കു പിന്നാലെ പായുന്ന ഓഹരി വിപണിയില്‍ ലാഭനഷ്ട സാധ്യതകള്‍ മനസ്സിലാക്കി ‘ഇന്‍വെസ്റ്റ്’ ചെയ്യുക എന്ന് പറയുന്നത് ശ്രദ്ധയോടു കൂടി മാത്രം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമുള്ള ട്രേഡ് മാര്‍ക്കറ്റില്‍ ഡിജിറ്റല്‍ മോഡ് ഓഫ് ട്രേഡിങ് ആണ് ഇപ്പോള്‍…

ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു

റെഡ്മി നോട്ട് 14 5ജി പതിപ്പിന് 1000 കോടി വില്‍പ്പന നേട്ടം കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു.…

സ്‌നേഹവീട്: താക്കോല്‍ കൈമാറി

മലപ്പുറം : ജൂനിയര്‍ റെഡ്‌ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ ആര്‍ സി കേഡറ്റുകള്‍ മുഖേന നടത്തിയ സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പൂപ്പലം ഒ യു പി സ്‌കതൂളില്‍ നടന്നു. ഐ ആര്‍ സി എസ്…

ഇന്ദ്രജാല സ്മരണപുതുക്കി മാജിക് പ്ലാനറ്റില്‍ അവര്‍ ഒത്തുചേര്‍ന്നു

തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റില്‍ ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിലെ അനുഭവങ്ങളാണിവ. 36…

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്എന്‍ട്രികള്‍ ക്ഷണിക്കുന്നു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2024ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍…