ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പ്രൊഫ. കെ.വി തോമസ് എന്തെല്ലാമാണ് കേരളത്തിന് വേണ്ടി ചെയ്തത്? വയനാട്ടിലെ ഉരുൾ ദുരന്തം പ്രധാനമന്ത്രി നേരിട്ടെത്തി കണ്ട് ബോദ്ധ്യപ്പെട്ടതാണെങ്കിലും കേരളം ആവശ്യപ്പെട്ട രണ്ടായിരം കോടിയുടെ പാക്കേജ് അനുവദിപ്പിക്കാൻ തോമസിന് കഴിഞ്ഞില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ…
Author: admin
യു എസ് ഡോളർതിരിഞ്ഞു കൊത്തുന്നുപ്രതികൂട്ടിൽ BJP
ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു എസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ ഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ…
AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP
27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന്…
ഇത് പഴയ രാഹുൽ അല്ല,മായവതിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണങ്ങൾക്ക്, എണ്ണിയെണ്ണി മറുപടിയുമായി രാഹുൽ ഗാന്ധി. ബിജെപിക്കെതിരെ വിമര്‍ശനം നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന രാഹുല്‍ ഈ അടുത്ത ദിവസങ്ങളിലാണ് മായാവതിക്കെതിരെയുള്ള വിമര്‍ശനം ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ആഞ്ഞു ശ്രമിച്ച…
കോൺഗ്രസിൽ പിടിച്ചു നിൽക്കാനാകാതെ തരൂർ; പ്രതിഷേധം ശകതമാക്കി അണികൾ
കോൺഗ്രസിൽ ശശി തരൂരിനോട് പാർട്ടി അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. അതിരുവിട്ട വിമർശനം വേണ്ടെന്ന നിലയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരന്റെ പ്രതികരണമെങ്കിലും, തിനുമേറെ മുകളിലാണ്, പ്രവർത്തകരുടെ വികാരം. ഇത് ഒരുപരിധിവരെ നേതാക്കൾക്കും ആശ്വാസമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മോദി വികാരം പ്രകടമായ…
ഗൂഗിൾ പേയിൽ ഇനിമുതൽ അധിക ചാർജ്
പണം കൈമാറാൻ ഗൂഗിൾ പേ സൗകര്യം ഉപയോഗിക്കാത്തവർ കുറവായിരിക്കും.. പേർസണൽ transaction ബിൽ പേയ്മെന്റ് തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് നമ്മൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഇനിമുതൽ ചില സേവങ്ങൾക്ക്ഗൂഗിൾ പേ കൺവീനിയന്റു ഫീ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്…ബിൽ പേയ്മെന്റുകൾക്ക് ഇനി മുതൽ…
സുനിത വില്ല്യംസ് ഇനി ഭൂമിയിലെങ്ങനെ അതിജീവിക്കും ?
ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും സഹപ്രവർത്തകനായ ബുച്ച് വിൽമോറിന്റെയും വരവിനായി കാത്തിരിക്കുകയാണ് ലോകജനത.. എന്നാൽ നാളുകൾക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോൾ, അവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കുമെന്നാണ് നിഗമനം. ശരീരത്തിനുണ്ടാകുന്ന കഠിനമായ വെല്ലുവിളികൾ…
ഡൽഹിയിൽ BJP യുടെആദ്യ വാഗ്ദാനം തന്നെ പാഴ്വാക്ക് ?
തലസ്ഥാനം ഭരിച്ചിരുന്ന ആംആദ്മി പാർട്ടിയെ താഴെയിറക്കാൻ ബിജെപി ഉപയോഗിച്ച പ്രധാന വാഗ്ദാനമായിരുന്നു ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്നത്.. എന്നാൽ ആദ്യമന്ത്രിസഭ യോഗത്തിൽ വാഗ്ദാനം ബിജെപി പാസാക്കിയില്ല . പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ…
ടെസ്ലയിൽ ആശങ്ക; കല്ലുകടിയായി ട്രംപിന്റെ വാക്കുകൾ
ഇന്ത്യയുടെ ഇറക്കുമതി തീരുവ മറികടക്കാൻ ഇന്ത്യയിൽ മസ്ക് ഫാക്ടറി നിർമിക്കുന്നത് യുഎസ്നോട് ചെയ്യുന്ന അനീതിയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് ഇരുവരും നൽകിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ഇന്ത്യയിൽ ഒരു ഫാക്ടറി…
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്UDF, LDF സ്ഥാനാർത്ഥികളകാൻ ഈ നേതാക്കൾ
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഇടതിനും വലതിനും ഒരു പോലെ നിർണായകമാണ്.. അതുകൊണ്ട് നേരത്തെ കൂട്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും.. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് ഇപ്പോൾ രംഗത്തുണ്ട് . സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. പ്രഥമ പരിഗണന…
